ദേഹാസ്വാസ്ഥ്യം; മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെ ഡെല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഡെല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. നേരിയ പനിയും അദ്ദേഹത്തിനുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. കോവിഡ് രണ്ടാം തരംഗത്തിനിടെ രോഗബാധിതനായി ഇക്കഴിഞ്ഞ ഏപ്രിലില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
അതേസമയം മന്മോഹന് സിംഗിന് നെഞ്ചിലെ അണുബാധക്കൊപ്പം ശ്വാസതടസവും അദ്ദേഹത്തിന് അനുഭവപ്പെട്ടതായും റിപോര്‍ടുകള്‍ പറയുന്നു. ഡോ. രണ്‍ദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് മന്മോഹന് സിംഗിന്റെ ചികിത്സയുടെ മേല്‍നോട്ടം വഹിക്കുന്നത്.
https://www.facebook.com/Malayalivartha