ബീഹാറില്‍ മാഞ്ചി എം.എല്‍.എ സ്ഥാനം രാജിവച്ചു

ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി എം.എല്‍.എ സ്ഥാനം രാജി വച്ചു. അസംബ്ലിയിലെ ആക്ടിങ് സെക്രട്ടറി ഹരേ റാം മുഖിയയെ സന്ദര്‍ശിച്ച അദ്ദേഹം തന്റെ രാജിക്കത്ത് കൈമാറുകയായിരുന്നെന്ന് മാഞ്ചിയുടെ അനുയായി ഡാനിഷ് റിസ്‌വാന്‍ പറഞ്ഞു. മാഞ്ചി തന്റെ ഓഫീസിലെത്തിയിരുന്നെന്നും രാജിക്കത്ത് നല്‍കിയെന്നും മുഖിയയും സ്ഥിരീകരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























