ഒഡീഷയില്‍ ബിഎസ്എഫ് സംഘത്തിന് നേരെ ആക്രമണം: മൂന്നു ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ഒഡീഷയില്‍ ബിഎസ്എഫ് സംഘത്തിനു നേരെ മാവോയിസ്റ്റ് ആക്രമണം. ആക്രമണത്തില്‍ മൂന്നു ജവാന്‍മാര്‍ കൊല്ലപ്പെട്ടതായി സ്ഥീരികരിച്ചു. ആറുപേര്‍ക്കു പരുക്കേറ്റു. ചിത്രകോണ്ടയിലെ സുക്മ മാല്‍ക്കാന്‍ഗിരി അതിര്‍ത്തി പ്രദേശത്താണ് ആക്രമണമുണ്ടായത്. ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ഡികെ പതക്ക് സംഭവ സ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























