കേജരിവാളിനുനേരെ പാറ്റ്‌ന വിമാനത്താവളത്തില്‍ കരിങ്കൊടി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനു നേരെ പാറ്റ്‌ന വിമാനത്താവളത്തില്‍ കരിങ്കൊടി കാട്ടി. അണ്ണാ ഹസാരെ അനുയായികളെന്ന് അവകാശപ്പെട്ട ഒരു സംഘം ആളുകളാണ് കരിങ്കൊടി കാട്ടിയത്. ബിഹാറിലെ സേവനാവകാശ നിയമത്തിന്റെ നാലാം വാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് കേജരിവാള്‍ പാറ്റ്‌നയിലെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























