Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉത്തര്‍പ്രദേശില്‍ മാദ്ധ്യമപ്രവര്‍ത്തകനെ വെടിവച്ചുകൊന്നു

05 OCTOBER 2015 11:50 AM IST
മലയാളി വാര്‍ത്ത.

മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം ഉത്തര്‍പ്രദേശില്‍ തുടര്‍ക്കഥയാവുന്നു. പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടറായ ഹേമന്ദ് യാദവാണ്(45) വെടിയേറ്റ് മരിച്ചത്. മൂന്ന് മാസത്തിനിടെ ഉത്തര്‍പ്രദേശില്‍ ആക്രമിക്കപ്പെടുന്ന നാലാമത്തെ മാദ്ധ്യമപ്രവര്‍ത്തകനാണ്.

ധീര മേഖലയിലൂടെ ശനിയാഴ്ച രാത്രി സഞ്ചരിക്കവേയാണ് ബൈക്കിലെത്തിയ അക്രമികള്‍ വെടിവച്ചതെന്ന് എസ്.പി അമിത് വര്‍മ്മ അറിയിച്ചു. ഉടന്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹേമന്ദിന്റെ ഭാര്യയുടെ പരാതിയില്‍, തിരിച്ചറിഞ്ഞിട്ടില്ലാത്തവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും മൃതശരീരം പോസ്റ്റ് മോര്‍ട്ടത്തിനയച്ചെന്നും പൊലീസ് അറിയിച്ചു.

പോലീസ് മൂന്ന് പ്രത്യേക സംഘമായി തിരിഞ്ഞ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തും. ചില സൂചനകള്‍ ലഭിച്ചതായും വിവരമുണ്ട്. മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സമീപകാല ആക്രമണങ്ങള്‍ തുടങ്ങിയത് ജൂണ്‍ മുതലാണ്. വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തുന്നതിനിടെ ജാഗേന്ദ്ര സിംഗ് എന്നയാള്‍ തീപ്പൊള്ളലേറ്റ് മരിക്കുകയായിരുന്നു. റെയ്ഡിനിടെ പൊലീസ് തീ കൊളുത്തുകയായിരുന്നെന്നാണ് കുടുംബത്തിന്റെ ആരോപണം. യു.പി മന്ത്രിയുടെ അനധികൃത ഖനനത്തെയും ഭൂമി കൈയേറ്റത്തേയും സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് ആക്രമണം നടന്നത്. സംഭവത്തില്‍ മന്ത്രിയുള്‍പ്പെടെ ആറോളം പേര്‍ക്കെതിരെ കേസെടുത്തിരുന്നു.

രണ്ടാമത്തെ സംഭവത്തില്‍, ഭാരമേറിയ വസ്തു കൊണ്ട് തലക്കടിയേറ്റാണ് പ്രാദേശിക ഹിന്ദി പത്രത്തിന്റെ ലേഖകന്‍ സഞ്ജയ് പതക്(42) കൊല്ലപ്പെട്ടത്. ബറേലി ജില്ലയില്‍ ഇക്കഴിഞ്ഞ ആഗസ്തില്‍ നടന്ന സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെയാണ് കേസെടുത്തത്. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് മറ്റൊരു പ്രാദേശിക ലേഖകനും ആക്രമണത്തില്‍ മാരകമായി പരിക്കേറ്റിരുന്നു. ഖനന മാഫിയയ്‌ക്കെതിരെ വാര്‍ത്തയെഴുതിയതാണ് എതിരാളികളെ പ്രകോപിതരാക്കിയത്. മറ്റൊരു സംഭവത്തില്‍, പിലിഭിത്തില്‍ മാദ്ധ്യമ പ്രവര്‍ത്തകനെ ബൈക്കില്‍ കെട്ടിയ ശേഷം റോഡിലൂടെ വലിച്ചിഴച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ രാത്രിയിൽ അവിടെ സംഭവിച്ചത്..  (6 minutes ago)

എന്തൊരു വിധിയിത്? 2018ൽ വാഹനാപകടത്തിൽ കണ്മുന്നിൽ ജിജിക്ക് ഭാര്യയെ നഷ്ടമായി; 8 വർഷങ്ങൾക്കുശേഷം അന്യനാട്ടിൽ വച്ച് മകൾ ആൻ മേരിയും അകാലത്തിൽ നഷ്ടമായി; ജിജി മാത്യുവിനെ ആശ്വസിപ്പിക്കാനാകാതെ ഉറ്റവർ ; അനിലേ  (8 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്  (12 minutes ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്  (17 minutes ago)

നെയ്യാറ്റിൻകര ​ഗോപന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്....കേസ് അവസാനിപ്പിച്ച് പോലീസ്  (37 minutes ago)

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​ന് ആ​വേ​ശ ജ​യം...  (47 minutes ago)

സിപിഎം വിശാലസമിതി നിയന്ത്രിക്കാന്‍ പി.ബി കോഴിക്കോട്ടേക്ക്; പിണറായി വിജയന്റെ ഏകാധിപത്യത്തിന് അന്ത്യം കുറിക്കും; ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ ഒൻപത് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വിശാല സംസ്ഥാന സമിതി ന  (50 minutes ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു...  (1 hour ago)

എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരം​ഗമായിരുന്നു  (1 hour ago)

ഛത്തീസ്ഗഢിൽ നദിയിൽ മുങ്ങി മരിച്ച മാവേലിക്കര സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും...  (1 hour ago)

ഇഡി നടത്തിയ പരിശോധനയില്‍ വീണ തായ്ക്കണ്ടി 20 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി; മൂന്നാമതും ചോദ്യം ചെയ്യാന്‍ ഇന്നോ നാളെയോ ഇഡി നോട്ടീസ്; അറസ്റ്റുണ്ടാകാൻ സാധ്യത?  (1 hour ago)

ജനങ്ങൾക്ക് ഇരുട്ടടി.. രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർദ്ധനവ്  (1 hour ago)

ശാസ്ത്രീയ പരിശോധനയിൽ ദ്വാരപാലക ശിൽപത്തിലെ ചെമ്പുപാളിക്ക് ഏഴ് വർഷം മാത്രം കാലപ്പഴക്കമേയുള്ളുവെന്ന് കണ്ടെത്തൽ...  (1 hour ago)

40,000 അടി ഉയരത്തിൽ AIR INDIA വിമാനത്തിൽ പെട്ടെന്ന് നിലവിളിയും കരച്ചിലും..! ആ ടിഷ്യൂ പേപ്പറിൽ..ഫ്ലൈറ്റിൽ അടി  (2 hours ago)

"തിരുവനന്തപുരത്തെ വീട്ടിൽ ആന്റെ വിഡിയോ കോൾ നാലാം മണിക്കൂറിൽ അച്ഛന്റെ സമനില തെറ്റി... നിലവിളിച്ച് അനില!"  (2 hours ago)

Malayali Vartha Recommends