Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

'സർക്കാർ ബസിൽ സൗജന്യമായി യാത്രചെയ്യുന്ന സ്ത്രീകൾ എന്റെ മുഖം മാത്രം ഓർമിക്കുന്നു. പെരിയാറിന്റെയും അംബേദ്കറിന്റെയും ജന്മദിനം സാമൂഹികനീതി സമത്വദിനമായി ആഘോഷിക്കപ്പെടുമ്പോൾ എല്ലാവരും എന്നെയാണ് ഓർക്കുന്നത്. ഞാൻ എന്നും നിങ്ങളിൽ ഒരാളായിരിക്കും...' പരസ്യപ്രേമിയല്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ

02 JULY 2022 01:59 PM IST
മലയാളി വാര്‍ത്ത

താൻ പരസ്യപ്രേമിയല്ലെന്ന് വ്യക്തമാക്കി മിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്ത്. താൻ ജീവിക്കുന്നത് ജനങ്ങളുടെ മനസിലാണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. റാണിപ്പേട്ടയിൽ 118 കോടി രൂപ ചെലവിൽ നിർമിച്ച കളക്ടർ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചത്. സ്റ്റാലിൻ പരസ്യമോഹിയെന്നു പലരും പറയുന്നുണ്ട്. പരസ്യത്തിന്റെ ആവശ്യം എനിക്കില്ല. എന്റെ പ്രവൃത്തികളിലൂടെ ജനമനസ്സിലെത്തുന്നുവെന്ന് സ്റ്റാലിൻ ചൂണ്ടിക്കാണിക്കുന്നു.


എംകെ സ്റ്റാലിന്റെ വാക്കുകൾ ഇങ്ങനെ;

സ്റ്റാലിൻ പരസ്യമോഹിയെന്നു പലരും പറയുന്നുണ്ട്. പരസ്യത്തിന്റെ ആവശ്യം എനിക്കില്ല. എന്റെ പ്രവൃത്തികളിലൂടെ ജനമനസ്സിലെത്തുന്നു. ദ്രാവിഡ മാതൃകയിലുള്ള ഭരണത്തെക്കുറിച്ചു പറയുമ്പോൾ സ്റ്റാലിന്റെ മുഖമാണ് ജനങ്ങളിലെത്തുന്നത്. സംവരണത്തെക്കുറിച്ചു സംസാരിക്കുമ്പോൾ എന്റെ പേര് പരാമർശിക്കപ്പെടുന്നു.

സർക്കാർ ബസിൽ സൗജന്യമായി യാത്രചെയ്യുന്ന സ്ത്രീകൾ എന്റെ മുഖം മാത്രം ഓർമിക്കുന്നു. പെരിയാറിന്റെയും അംബേദ്കറിന്റെയും ജന്മദിനം സാമൂഹികനീതി സമത്വദിനമായി ആഘോഷിക്കപ്പെടുമ്പോൾ എല്ലാവരും എന്നെയാണ് ഓർക്കുന്നത്. ഞാൻ എന്നും നിങ്ങളിൽ ഒരാളായിരിക്കും.

തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിൽ 80 ശതമാനവും നിറവേറ്റിയിട്ടുണ്ട്. ഇരുളരുടെ വീടുകളിൽ പോയി പ്രശ്നങ്ങൾ നേരിൽക്കണ്ട് നടപടിയെടുത്ത എത്ര മുഖ്യമന്ത്രിമാർ ഇവിടെയുണ്ട്. പാർശ്വവത്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ എന്നും പ്രത്യേക പരിഗണന നൽകുന്നുണ്ട്. ആദിവാസികൾക്ക് തിരിച്ചറിയൽ കാർഡ് നൽകുന്നത് കോടിക്കണക്കിന് പദ്ധതികൾ സൃഷ്ടിക്കുന്നതിന് തുല്യമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (2 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (3 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (3 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (3 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (3 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (3 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (4 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (4 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (4 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (7 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (7 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (8 hours ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (8 hours ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (8 hours ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (11 hours ago)

Malayali Vartha Recommends