Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയുള്ള സ്വർണ്ണ കള്ളക്കടത്ത്: 35 ലക്ഷം രൂപയുടെ ഒരു കിലോ സ്വർണ്ണം കടത്തിയ സി ബി ഐ കേസ് കസ്റ്റംസ് ഹെഡ് ഹവിൽദാറിനും ട്രാവൽസ് ഉടമക്കും 4 വർഷം വീതം കഠിന തടവും 1.4 ലക്ഷം രൂപ പിഴയും സിബിഐ കോടതി ശിക്ഷ വിധിച്ചു


സങ്കടക്കാഴ്ചയായി.... ഇടുക്കി തൂക്കുപാലത്തിന് സമീപം ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം


ഹോർമുസ് കടലിടുക്ക് കടക്കാനായി ശ്രമിച്ച ഇറാന്റെ ചരക്ക് കപ്പൽ അമേരിക്ക ആക്രമിച്ചു... എഞ്ചിൻ റൂം ആക്രമിച്ച് തകർത്ത ശേഷം ഈ കപ്പൽ യു എസ് സൈന്യം കസ്റ്റഡിയിലെടുത്തു


  സംസ്ഥാനത്ത് വേനൽക്കാലത്ത് സ്കൂളുകളിലും ട്യൂഷൻ സെന്ററുകളിലും ക്ലാസ് നടത്തുന്നത് വിലക്കിക്കൊണ്ടുള്ള സർക്കാർ, കോടതി ഉത്തരവുകൾ കർശനമായി പാലിക്കണമെന്ന് ഉത്തരവിട്ട് ബാലാവകാശ കമ്മിഷൻ


ഇന്ന് അക്ഷയ തൃതീയ ... സമ്പദ്സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ അക്ഷയ തൃതീയ ആഘോഷം ഇന്ന്

പതിനാലുകാരി അച്ഛന്റെ 38 ലക്ഷം മോഷ്ടിച്ച് ഷോപ്പിംഗിന് പോയി അതും ഡെറാഡുണിലേക്ക്

01 NOVEMBER 2015 01:24 PM IST
മലയാളി വാര്‍ത്ത.

എന്നും പഠനം തന്നെ എന്നാല്‍പ്പിന്നെ ഒന്നു കറങ്ങാം ഇത്തിരി കാര്യമായിത്തന്നെ എന്നാണ് 14കാരിയും കൂട്ടുകാരിയും പോലീസിന് കൊടുത്ത മൊഴി. അച്ഛന്റെ അലമാരയില്‍ നിന്നും 38 ലക്ഷം രൂപ മോഷ്ടിച്ച് പതിനാലുകാരിയായ മകള്‍ സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങാന്‍ പോയി. പോലീസ് പിടികൂടുമ്പോള്‍ ഒരു ലക്ഷം രൂപയോളം പെണ്‍കുട്ടി ഷോപ്പിംഗിന് മാത്രമായി ഉപയോഗിച്ചിരുന്നു. ബില്‍ഡറായ അച്ഛന് ഒരു വസ്തു ഇടപാടില്‍ കിട്ടിയ 38ലക്ഷം രൂപ മോഷ്ടിച്ചായിരുന്നു മകളുടെ സാഹസം.
മാതാപിതാക്കള്‍ അത്താഴ വിരുന്നിന് പോയ സമയത്ത് പെണ്‍കുട്ടി പണം മോഷ്ടിച്ച് സുഹൃത്തുക്കളില്‍ ഒരാളെ ഏല്‍പ്പിക്കുകയായിരുന്നു. പണം മറ്റാരൊ മോഷ്ടിച്ചിരിക്കുമെന്ന് പോലീസും വീട്ടുകാരും വിശ്വസിച്ചു. പക്ഷേ പണം നഷ്ടമായതിന്റെ പിറ്റേ ദിവസം പെണ്‍കുട്ടിയേയും മൂന്ന് സുഹൃത്തുക്കളെയും കാണാതായി. അച്ഛന്റെ കൈയ്യില്‍ നിന്നും മോഷ്ടിച്ച പണവുമായി പെണ്‍കുട്ടി നേരെ ഡെറാഡൂണിലേക്ക് പോവുകയായിരുന്നു. 11000 ത്തോളം രുപ ടാക്‌സിക്ക് നല്‍കിയായിരുന്നു യാത്ര.
പോലിസിന്റെ സമയോചിതമായ ഇടപെടലില്‍ ടാക്‌സി ഡ്രൈവറെ കണ്ടെത്തുകയും ആഡംബര ഹോട്ടലില്‍ റൂമെടുത്ത വിവരം അറിയുകയുമായിരുന്നു. പോലീസ് നല്‍കിയ നിര്‍ദ്ദേശ പ്രകാരം ഷോപ്പിങ് കഴിഞ്ഞ് തിരികെയെത്തിയ പെണ്‍കുട്ടികളെ യാതൊരു സംശയവും തോന്നാത്ത വിധം മുറിക്കുള്ളില്‍ പൂട്ടിയിടുകയായിരുന്നു. പുലര്‍ച്ചെ പോലീസെത്തി വാതില്‍ തുറന്നപ്പോഴാണ് പിടിയിലായ വിവരം കുട്ടികള്‍ അറിയുന്നത്.
ചെരുപ്പും,ബാഗും ഡ്രസ്സും വാങ്ങാനായി 80000 രുപയോളം ഇവര്‍ ചെലവഴിച്ചു. ഹോട്ടല്‍ ബില്ലും പതിനായിരം രുപയിലേറെയായി. എന്തായാലും 37 ലക്ഷം രുപയയുമായി ഒടുവില്‍ പെണ്‍കുട്ടികള്‍ പോലീസ് വലയിലായി. ഡല്‍ഹിയിലാണ് സംഭവം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവിലയിൽ കുറവ്.... പവന് 360 രൂപയുടെ കുറവ്  (9 minutes ago)

പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക്... ഇറാന്‍റെ ചരക്കുകപ്പൽ അമേരിക്കൻ സൈന്യം ആക്രമിച്ചതോടെയാണ് മേഖലയിൽ സംഘർഷം, യുദ്ധത്തിന് തയ്യാറെന്ന് ഇറാൻ; ഹോർമുസിൽ ശത്രുക്കളെ തടയാൻ പുതിയ നിയമനിർമ്മാണത്തിന് നീക്കം  (19 minutes ago)

തമിഴ്നാട്ടിലെ വിരുദുനഗർ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ 23 മരണം... ആറ് പേർക്ക് പരുക്ക്  (28 minutes ago)

ഇന്ത്യന്‍ വനിതകള്‍ക്ക് പരാജയം  (44 minutes ago)

സംസ്ഥാനത്ത് വേനൽക്കാലത്ത് സ്കൂളുകളിലും ട്യൂഷൻ സെന്ററുകളിലും ക്ലാസ് നടത്തുന്നത് വിലക്കിക്കൊണ്ടുള്ള സർക്കാർ, കോടതി ഉത്തരവുകൾ കർശനമായി പാലിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവ്  (47 minutes ago)

ബുധനാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (50 minutes ago)

വാളയാർ ആൾക്കൂട്ടകൊലപാതക കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഏപ്രിൽ 28ലേക്ക് മാറ്റി....  (1 hour ago)

മദ്യലഹരിയില്‍ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം... അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു  (1 hour ago)

തൃശൂർ ഇന്ന് മുതൽ പൂരം ലഹരിയിൽ.....ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ... രാവിലെ 11 മണിയോടെ തിരുവമ്പാടിയിലും തൊട്ടുപിന്നാലെ പതിനൊന്നേ കാലോടെ പാറമേക്കാവിലും പൂരം കൊടിയേറ്റ് ചടങ്ങ് നടക്കും  (2 hours ago)

രാഹുൽ ഗാന്ധി ഇന്ന് കന്യാകുമാരിയിൽ  (2 hours ago)

വാൽപാറ ദുരന്തം: മർകസ് സംഘം മരണ വീടുകൾ സന്ദർശിച്ചു  (2 hours ago)

വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയവരുടെ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം... ഇടുക്കി നാരകക്കാനത്ത് രണ്ട് മരണം  (2 hours ago)

12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ വീഴ്ത്തി...  (3 hours ago)

അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയുള്ള സ്വർണ്ണ കള്ളക്കടത്ത്: 35 ലക്ഷം രൂപയുടെ ഒരു കിലോ സ്വർണ്ണം കടത്തിയ സി ബി ഐ കേസ് ...  (3 hours ago)

Malayali Vartha Recommends