തമിഴ്‌നാട്ടില്‍ എച്ച് വണ്‍ എന്‍ വണ്‍ ലക്ഷണങ്ങളുമായി പന്ത്രണ്ടാംക്ലാസുകാരി ആശുപത്രിയില്‍

തമിഴ്‌നാട്ടില്‍ എച്ച് വണ്‍ എന്‍ വണ്‍ ലക്ഷണങ്ങളുമായി പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാത്മ ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിലാണു കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രാഥമിക പരിശോധനകളില്‍ എച്ച് വണ്‍ എന്‍ വണ്‍ രോഗലക്ഷണങ്ങള്‍ കണ്‌ടെത്തി. വിശദമായ പരിശോധനകള്‍ നടന്നു വരുകയാണ്.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കുട്ടിയുടെ വീടും പരിസരവും സന്ദര്‍ശിച്ചു. കുട്ടിയുടെ ബന്ധുകളെയും അടുപ്പമുള്ളവരെയും ആശുപത്രി അധികൃതര്‍ നിരിക്ഷിച്ചുവരികയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























