ഹരിയാനയില്‍ ഗോവധത്തിനുള്ള ശിക്ഷ 10 വര്‍ഷമാക്കി

ഗോവധത്തിനുള്ള ശിക്ഷ ഹരിയാന സര്‍ക്കാര്‍ ഇരട്ടിയാക്കി.പശുക്കളെ കൊന്നാല്‍ നേരത്തെ 5 വര്‍ഷമായിരുന്ന തടവുശിക്ഷ 10 വര്‍ഷമാക്കിയാണ് മാറ്റിയത്.
സര്‍ക്കാര്‍ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു.ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് ശിക്ഷ വര്‍ധിപ്പിക്കാനുള്ള തീരുമാനം എടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























