ശിശുദിനത്തിനത്തോടനുബന്ധിച്ച് ഗൂഗിള്‍ പുതിയ ഡൂഡില്‍ അവതരി്പ്പി്ച്ചു

ശിശുദിനത്തോടുനുബന്ധിച്ചു ഗൂഗിള്‍ പുതിയ ഡൂഡില്‍ അവതരിപ്പിച്ചു. ശിശുദിന ആശംസകള്‍ അറിയിച്ച് നല്കിയിരിക്കുന്ന ഡൂഡിലില്‍ \'ക്രിയേറ്റ് സംതിംഗ് ഫോര്‍ ഇന്ത്യ്\' എന്നതാണു രേഖപ്പെടുത്തിയിരിക്കുന്നത്. ഡൂഡില്‍ ഫോര്‍ ഗൂഗിള്‍ 2015 എന്ന മത്സരത്തിലുടെയാണു ശിശുദിന ഡൂഡില്‍ കണ്ടൈത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























