Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

സര്‍ക്കാര്‍ ജോലിയ്ക്ക് ഇന്റര്‍വ്യൂ എടുത്തുകളയല്‍: നടപടി വേഗത്തിലാക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം

17 NOVEMBER 2015 10:05 AM IST
മലയാളി വാര്‍ത്ത.

കഴിയുന്നിടത്തോളം തസ്തികകളില്‍ സര്‍ക്കാര്‍ ജോലികളിലേക്കുള്ള ഇന്റര്‍വ്യൂ എടുത്തുകളയാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രനിര്‍ദ്ദേശം. ചുവപ്പുകോട്ടയില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രഖ്യാപനം 2015 ഡിസംബര്‍ 31ന് മുമ്പ് നടപ്പില്‍ വരുത്താനാണ് പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ ലക്ഷ്യം. വിവിധ മന്ത്രാലയങ്ങളുടെ കീഴിലുള്ള ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളില്‍ ഇന്റര്‍വ്യൂ ഒഴിവാക്കുമെന്നാണ് അന്ന്്് മോദി പ്രഖ്യാപിച്ചത്.

പുതിയ നയം നടപ്പാക്കാന്‍ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും സെപ്തംബറില്‍ തന്നെ കത്തയച്ചതായി പേഴ്‌സണല്‍ കാര്യ സഹമന്ത്രി ജിതേന്ദ്രസിംഗ് അറിയിച്ചു. വിവിധ സംസ്ഥാനങ്ങളുടെ പേഴ്‌സണല്‍ വകുപ്പ് പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരുടെ ഏകദിന വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചില സംസ്ഥാനങ്ങള്‍ വേഗത്തില്‍ നടപടികളെടുക്കുന്നുണ്ടെങ്കിലും ചിലര്‍ മെല്ലെപ്പോക്കിലാണ്. നിര്‍ദ്ദേശത്തിന്റെ ഗൗരവം മനസിലാക്കി വേഗത്തില്‍ നടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു.

ഏതൊക്കെ തസ്തികകളില്‍ ഇന്റര്‍വ്യൂ ഒഴിവാക്കാനാകുമെന്ന് അതത് പി.എസ്.സികളും മറ്റ് റിക്രൂട്ടിംഗ് ഏജന്‍സികളും തീരുമാനിക്കണമെന്നും മുഖ്യമന്ത്രിമാര്‍ക്കുള്ള നിര്‍ദ്ദേശത്തില്‍ പറയുന്നു. കൂടുതല്‍ സുതാര്യമായി തിരഞ്ഞെടുക്കാനും പാവപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും അവസരസമത്വം ഉറപ്പാക്കാനുമാണ് ഈ നീക്കം. ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപ്പെടുത്തല്‍ ഒഴിവാക്കി സ്വയം സാക്ഷ്യപ്പെടുത്തല്‍ ഏര്‍പ്പെടുത്തുകയും സിവില്‍ സര്‍വീസ് പരീക്ഷാ സിലബസില്‍ കാര്യക്ഷമമായ മാറ്റം വരുത്തുകയും ചെയ്തശേഷമാണ് പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ ശ്രദ്ധേയമായ നടപടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (2 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (2 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (4 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (5 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (5 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (6 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (6 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (6 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (6 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (7 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (9 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (9 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (10 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (10 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (11 hours ago)

Malayali Vartha Recommends