സ്‌കൂളിലെ ലിഫ്റ്റില്‍ കുടുങ്ങി മൂന്ന് വയസുകാരി മരിച്ചു

സ്‌കൂളിലെ ലിഫ്റ്റില്‍ കുടുങ്ങി മൂന്ന് വയസുകാരി മരിച്ചു. ഹൈദരാബാദിലെ ഒരു സ്വകാര്യ സ്‌കൂളായ ശ്രീ ചൈതന്യയിലാണ് സംഭവം. സ്‌കൂളിലെ നഴ്‌സറി വിദ്യാര്‍ത്ഥിനിയായ സ്യെദ സൈനബ് ഫാത്തിമ ജാഫര്‍ എന്ന കുട്ടിയാണ് മരിച്ചത്.
മൂന്നാം നിലയില്‍ നിന്നും ഗ്രീണ്ട് ഫ്‌ളോറിലേക്ക് പോരാനായിട്ടാണ് കുട്ടി ലിഫ്റ്റില്‍ കയറിയത്. ഇതിനിടയില്‍ കുട്ടിയുടെ തല ലിഫ്റ്റിന്റെ ഗ്രില്ലില്‍ കുടുങ്ങുകയും ലിഫ്റ്റ് താഴേക്ക് പോവുകയും ചെയ്യുകയായിരുന്നൂന്ന് പോലീസ് പറഞ്ഞു. ഹൈദരാബാദിലെ ദില്‍സുക് നഗര്‍ പ്രദേശത്താണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























