ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ മേയര്‍ വെടിയേറ്റു മരിച്ചു

ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ മേയര്‍ അനുരാധ വെടിയേറ്റു മരിച്ചു. ആക്രമണത്തില്‍ മേയറുടെ ഭര്‍ത്താവിനും വെടിയേറ്റു. മേയറുടെ ചേംബറിനുള്ളില്‍ കടന്ന മൂന്നംഗ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നു പോലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























