നരേന്ദ്ര മോഡി തട്ടിപ്പുകാരനാണെന്ന് മാര്‍ക്കണ്ഡേയ കട്ജു

പ്രധാനമന്ത്രി നരേന്ദ്ര മോഡി തട്ടിപ്പുകാരനെന്ന് മാര്‍ക്കണ്ഡേയ കട്ജു. മോഡിയുടെ വിദേശ യാത്രകളും സ്വീകരണങ്ങളും വെറും അഭിനയങ്ങളാണ്. പശു മാതാവാണെന്ന വാദം ശുദ്ധ അസംബന്ധമാണ്. കാശ്മീരി ബ്രാഹ്മണനായ താന്‍ ബീഫ് കഴിക്കുമെന്നും ഇന്നും താന്‍ കഴിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആര്‍.എസ്.എസുകാരനായ മോഡിക്ക് രാജ്യത്തെ രക്ഷിക്കാനുള്ള ആശയങ്ങളില്ല. രാജ്യത്ത് കടുത്ത അസഹിഷ്ണുതയാണ്. ബീഫ് ചര്‍ച്ചകള്‍ക്ക് പിന്നില്‍ ആര്‍.എസ്.എസ് രാഷ്ട്രീയമാണെന്നും കട്ജു കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























