ഗുജറാത്തില്‍ ആറു മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ്

ഗുജറാത്തില്‍ ആറു മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. അഹമ്മദാബ്ദ്, സൂററ്റ്, രാജോകോട്ട്, വഡോദര, ജംനാഗര്‍, ബാവനാഗര്‍ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ ആറു കോര്‍പ്പറേഷനും ബിജെപിയാണ് ഭരിക്കുന്നത്. സ്വതന്ത്രര്‍ ഉള്‍പ്പെടെ 1,856 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 12,616 ബൂത്തുകളിലായി 95.9 ലക്ഷം വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























