പെട്രോള്‍. ഡീസല്‍ വിലയില്‍ നേരിയ കുറവ് : പെട്രോളിന് 58 പൈസയും ഡീസലിന് 25 പൈസയും കുറച്ചു

പെട്രോള്‍, ഡീസല്‍ വിലയില്‍ എണ്ണക്കമ്പനികള്‍ നേരിയ കുറവു വരുത്തി. പെട്രോള്‍ ലിറ്ററിന് ഡല്‍ഹിയില്‍ 58 പൈസയും ഡീസലിന് 25 പൈസയുമാണ് കുറച്ചത്.
ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 60.48 രൂപയും ഡീസലിന് 46.55 രൂപയുമായി. പുതിയ വില തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ പ്രാബല്യത്തില്‍വന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























