നരേന്ദ്ര മോഡി വസ്ത്രം കഴുകാനാണ് ഇടയ്ക്ക് ഇന്ത്യയില്‍ വരുന്നതെന്ന് തേജസ്വി യാദവ്

പ്രധാനമന്ത്രി നരേന്ദ്ര മോഡി വസ്ത്രം കഴുകാനാണ് ഇടയ്ക്ക് ഇന്ത്യയില്‍ വരുന്നതെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രിയും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ്. തുടര്‍ച്ചയായ വിദേശ സന്ദര്‍ശനങ്ങള്‍ക്കായല്ല അദ്ദേഹത്തെ ജനം അധികാരത്തിലേറ്റിയത്. വിദേശ യാത്രകള്‍ മൂലം രാജ്യത്തിന്റെ വികസനത്തെക്കുറിച്ച് ചിന്തിക്കാന്‍ പ്രധാനമന്ത്രിക്ക് സമയമില്ലെന്നും തേജസ്വി കുറ്റപ്പെടുത്തി. പുതിയ ബീഹാര്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ സാധ്യമായ എല്ലാം ചെയ്യുമെന്നും തേജസ്വി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























