സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് എയര്‍ ഇന്ത്യ ആദ്യ വിമാന സര്‍വീസ് ആരംഭിച്ചു

ഇന്നു മുതല്‍ ഡല്‍ഹിയില്‍ നിന്ന് നേരിട്ട് സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് ചരിത്രത്തിലെ ആദ്യ വിമാന സര്‍വീസ് എയര്‍ ഇന്ത്യ ആരംഭിച്ചു.ഡിസംബറിലേക്കുള്ള 90 ശതമാനം സീറ്റുകളിലും മുന്‍കൂര്‍ ബുക്കിംഗ് കഴിഞ്ഞുവെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ആഴ്ചയില്‍ മൂന്നു ദിവസം സര്‍വീസ് നടത്താനാണ് പദ്ധതി.
ഞായര്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് സര്‍വീസ്. സെപ്റ്റംബറില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കയിലെ സിലിക്കണ്‍ വാലിയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ പ്രഖ്യാപിച്ചതാണ് സാന്‍ഫ്രാന്‍സിസ്‌കോയിലേക്കുള്ള എയര്‍ ഇന്ത്യയുടെ നേരിട്ടുള്ള സര്‍വീസ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























