ബീഫ് വിളമ്പിയാല്‍ ഉസ്മാനിയ സര്‍വകലാശാലയില്‍ പോര്‍ക്കും വിളമ്പും

ബീഫ് നിരോധനം കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ ഒട്ടാകെ വന്‍പ്രതിഷേധം തന്നെ സൃഷ്ടിക്കുകയാണ്. ഉസ്മാനിയ സര്‍വകലാശാലയില്‍ ബീഫ് നിരോധനത്തെ എതിര്‍ക്കുന്നവര്‍ക്ക് ചുട്ടമറുപടിയുമായി മറ്റൊരു സംഘം വിദ്യാര്‍ഥികള്‍. പ്രതിഷേധ സൂചകമായി പത്തിനു ബീഫ് ഫെസ്റ്റിവല്‍ നടത്തുമെന്ന് നേരത്തെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പ്രഖ്യാപിച്ചിരുന്നു.
ഇതിനു ബദലായി പോര്‍ക്ക് ഫെസ്റ്റിവല്‍ നടത്തുമെന്നാണ് എതിര്‍സംഘം അറിയിച്ചിരിക്കുന്നത്. പന്നിയിറച്ചി പോഷകസമൃദ്ധമാണെന്നും ഇന്ത്യയില്‍ പന്നിയെ വളര്‍ത്തി വളരെയേറെ ആളുകള്‍ ഉപജീവനം നടത്തുന്നുണെ്ടന്നും പോര്‍ക്ക് അനുകൂലവിദ്യാര്‍ഥി നേതാവ് സോളങ്കി ശ്രീനിവാസന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























