ആരെങ്കിലും സഹായിക്കുമോ; മലയാളിയുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറല്‍

ചെന്നൈയിലെ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട മലയാളിയുടെ പോസ്റ്റ്. ആരെങ്കിലും രക്ഷിക്കുമോ. ശരിക്കും മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഒമ്പതുമാസം പ്രായമായ കുഞ്ഞുമുണ്ട്. വെളളം ഒന്നാം നിലയില്‍ എത്തിക്കഴിഞ്ഞു. ആരെങ്കിലും ദയവുചെയ്ത് സഹായിക്കുമോ.
ചെന്നൈയില്‍ പ്രളയത്തില്‍ അകപ്പെട്ട സുരേഷ് കുമാര്‍ എന്ന മലയാളിയുടേതാണ് ഈ ഫേസ് ബുക്ക് പോസ്റ്റ്.
എന്നാല്‍ ഇത് വലിയ വാര്‍ത്തയായി. തുടര്‍ന്ന് സഹായവാഗ്ദാനവുമായി നിരവധി പേര്‍ രംഗത്ത് എത്തി. എന്നാല്‍ ഇപ്പോള്‍ ഫോണ്‍ സ്വിച്ച് ആയ നിലയിലാണ്. 9884109590
നൂറ്റാണ്ടിലെ വലിയ പേമാരിയില്‍ നഗരം ഇപ്പോള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്. രണ്ടു ദിവസം കൂടി മഴ ഉണ്ടാകും. എത്രപേര്‍ മരിച്ചു എന്നോ ആളുകള്‍ എവിടെ കുടുങ്ങിക്കിടക്കുന്നോ എന്നറിയാത്ത സ്ഥിതിയാണ് നിലവില്‍. പ്രേ ഫോര്‍ ചെന്നൈ....
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























