Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ട്രാഫിക് ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് കാറോ ബൈക്കോ സൗജന്യ എയര്‍ടിക്കറ്റോ സ്വന്തമാക്കാം

04 DECEMBER 2015 01:18 PM IST
മലയാളി വാര്‍ത്ത.

ഡല്‍ഹിയിലെ ട്രാഫിക് ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആളുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഡല്‍ഹി പോലീസ്. മൊബൈല്‍ഫോണ്‍ വഴിയോ അല്ലാതെയോ തെളിവ് സഹിതം ട്രാഫിക് ലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ചു തരുന്നവര്‍ക്ക് ഒരു കാറോ ബൈക്കോ അല്ലെങ്കില്‍ സൗജന്യ എയര്‍ടിക്കറ്റോ നല്‍കുമെന്നാണ് ഡല്‍ഹി പോലീസിന്റെ വാഗ്ദാനം.

\'ട്രാഫിക് സെന്‍നെല്‍ സ്‌കീം\' എന്നാണ് ഈ പുതിയ പദ്ധതിയുടെ പേര്. ഫോട്ടോഗ്രാഫുകള്‍ വഴിയോ വീഡിയോ ക്ലിപ്പുകള്‍ വഴിയോ ട്രാഫിക് ലംഘനങ്ങള്‍ അപ്‌ലോഡ് ചെയ്ത് പോലീസിനെ അറിയിക്കുകയാണ് വേണ്ടതെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബാസി പറഞ്ഞു.
ചുവന്ന സിഗ്‌നലുകള്‍ തെറ്റിച്ച് മുന്നോട്ടു കടക്കുക, അപകടകരമായ രീതിയില്‍ വാഹനമോടിക്കുക, വാഹനമോടിക്കുന്നതിനിടെ മൊബൈലില്‍ സംസാരിക്കുക തുടങ്ങിയ ഗതാഗത നിയമലംഘനങ്ങള്‍ വീഡിയോ വഴി പകര്‍ത്തി നല്‍കുകയാണ് വേണ്ടത്. മറ്റ് നിയമലംഘനങ്ങളും ഫോട്ടോ വഴി പകര്‍ത്തി നല്‍കാമെന്ന് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഓഫ് പോലീസ് മുക്തേഷ് ചന്ദര്‍ പറഞ്ഞു.
ട്രാഫിക് നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നതിന്റെ വീഡിയോ അയച്ചുതരുന്നവര്‍ക്ക് 5 പോയിന്റ് നല്‍കും, ചുവപ്പ് സിഗ്‌നല്‍ തെറ്റിച്ചുപോകുന്നവരുടേയും അനുവദനീയമായതിലും കൂടുതല്‍ വേഗതയില്‍ വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കുന്നവര്‍ക്ക് 3 പോയിന്റുമാണ് നല്‍കുക.

ഇത്തരത്തില്‍ ലഭിക്കുന്ന വീഡിയോകളും ഫോട്ടോകളുടേയും എണ്ണവും പോയിന്റും കണക്കാക്കിയാണ് വിജയികളെ നിശ്ചയിക്കുക. ഒന്നാം സമ്മാനം നേടുന്ന ആള്‍ക്ക് ഒരു കാറോ ബൈക്കോ അല്ലെങ്കില്‍ സൗജന്യവിമാന ടിക്കറ്റോ നല്‍കും. ഡിസംബര്‍ 14 വരെയാണ് സമയം.ഡിസംബര്‍ 15 ന് വിജയികളെ പ്രഖ്യാപിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (6 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (7 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (8 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (9 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (9 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (10 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (10 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (10 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (10 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (11 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (13 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (13 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (14 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (14 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (15 hours ago)

Malayali Vartha Recommends