കലാമിന്റെ ടെലിഫോണ്‍ ബില്‍ രാജ്ഭവന്‍ അടച്ചു

മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ ടെലിഫോണ്‍ ബില്‍ രാജ്ഭവന്‍ അടച്ചു.
ബില്ലടച്ചത് ബി.എസ്.എന്‍.എല്‍ നല്‍കിയ ഇളവുകളോടെയാണ്.
കലാമിനെതിരെ ബി.എസ്.എന്‍.എല്‍ നോട്ടീസ് പുറപ്പെടുവിച്ച വാര്‍ത്തയറിഞ്ഞ് പണമടയ്ക്കാനായി വളരെയധികം സംഘടനകളും വ്യക്തികളുമാണ് രംഗത്തെത്തിയിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























