മോഡി തന്നെ മുന്നില്‍...ട്വിറ്റര്‍ ഫോളവേഴ്‌സിന്റെ എണ്ണത്തില്‍ മോഡി മുന്നില്‍

പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടാണ് ഖാന്മാരുടെ കളി. മോഡിയെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. ട്വിറ്റര്‍ ഫോളവേഴ്‌സിന്റെ എണ്ണത്തില്‍ മോദി ഏറെ മുന്നിലെത്തി. പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദിയുടെ ട്വിറ്റര്‍ അനുയായികളുടെ എണ്ണം നാലിരട്ടി വര്‍ധിച്ചെന്നാണ് കണക്ക്.
ഇപ്പോള്‍ 1.65 ലക്ഷം ഫോളോവേഴ്‌സ് ഉള്ള മോദി പക്ഷേ, ഇന്ത്യന്‍ സെലിബ്രിറ്റികളില്‍ അമിതാഭ് ബച്ചനും ഷാറുഖ് ഖാനും പിന്നിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റര്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണം 1.65 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഫോളോവെഴ്‌സിന്റെ എണ്ണം കുത്തനെ ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ രണ്ടു മാസത്തിനിടെ 10 ലക്ഷത്തോളം അധികം പേരുടെ പിന്തുണ ലഭിച്ചു. കഴിഞ്ഞ സെപ്തംബറിലാണ് മോദിയുടെ ട്വിറ്റര്‍ ഫോളോവെഴ്‌സ് 1.5 കോടി കടന്നത്. 2014 മേയ് 26 നു പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുമ്പോള്‍ ഫോളോവെഴ്‌സ് കേവലം 11.9 ദശലക്ഷമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























