സോണിയയ്ക്ക് മോഡിയുടെ പിറന്നാള്‍ ആശംസകള്‍

അറുപത്തിയൊന്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആശംസകള്‍ നേര്‍ന്നു. ട്വിറ്ററിലൂടെയാണ് മോഡി ആശംസകള്‍ അറിയിച്ചത്. ദൈവം സോണിയയ്ക്ക് ദീര്‍ഘായുസ്സും ആരോഗ്യവും നല്‍കട്ടെയന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു മുതിര്‍ന്ന നേതാക്കളായ എ കെ ആന്റണി ഗുലാം നബി ആസാദ് തുടങ്ങി നിരവധി നേതാക്കളും സോണിയയ്ക്് ആശംസകള്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























