മിനാ ദുരന്തം: 2,411 തീര്‍ഥാടകര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ഹജ്ജ് കര്‍മത്തിനിടെ മിനായിലുണ്ടായ തിക്കിലും തിരക്കിലും 2,411 തീര്‍ഥാടകര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സൗദി പുറത്തുവിട്ട കണക്കുകളേക്കാള്‍ മൂന്നിരട്ടിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അസോസിയേറ്റഡ് പ്രസാണ് കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ സെപ്റ്റംബര്‍ 24 നാണ് ലോകത്തെ നടുക്കിയ മിന ദുരന്തമുണ്ടായത്. നൂറുകണക്കിന് തീര്‍ഥാടകരെ ഇപ്പോഴും കണ്‌ടെത്താനായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























