സല്‍മാന്‍ ഖാന്‍ കുറ്റവിമുക്തനെന്ന വിധി: വിധിപകര്‍പ്പ് പഠിച്ചതിന് ശേഷം അപ്പീല്‍

മഹാരാഷ്ട്ര സര്‍ക്കാര്‍ വാഹനാപകടക്കേസില്‍ സല്‍മാന്‍ ഖാനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ കൊടുക്കുന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വിധിപകര്‍പ്പ് പഠിച്ചതിന് ശേഷം അപ്പീല്‍ നല്‍കുന്ന കാര്യം തീരുമാനമെടുക്കുമെന്ന് പറഞ്ഞു. സല്‍മാനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയതില്‍ സമ്മിശ്രപ്രതികരണമാണുള്ളത്. സല്‍മാന്‍ ഖാനെതിരെയുള്ള തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടി യാണ് കീഴ്‌കോടതിയുടെ ശിക്ഷാവിധി ബോംബെ ഹൈക്കോടതി റദ്ദാക്കിയത്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രതികരണം വിധി പുറത്ത് വന്നതിന് നാല് മണിക്കൂര്‍ ശേഷമാണ് പുറത്ത് വന്നത്. സിബിഐ മുന്‍ ഡയറക്ടര്‍ ജൊഗീന്ദര്‍ സിങ് പറഞ്ഞു സാക്ഷികള്‍ സ്വാധീനങ്ങള്‍ക്ക് വഴങ്ങി കൂറുമാറുന്നത് പുതിയ സംഭവമല്ലെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























