ബിഹാര്‍ മുന്‍ എം.പി മുഹമ്മദ് ഷഹാബുദ്ദീനും കൂട്ട്പ്രതികള്‍ക്കും ജീവപര്യന്തം

ബിഹാര്‍ മുന്‍ എം.പി മുഹമ്മദ് ഷഹാബുദ്ദീന് 11 വര്‍ഷം മുന്‍പ് രണ്ട് പേരെ കൊലപ്പെടുത്തിയ കേസിലാണ് ജീവപര്യന്തം ശിക്ഷ. കോടതി കൂട്ട് പ്രതികളായ മറ്റ് മൂന്നു പേര്‍ക്ക് കൂടി ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























