Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി


സംസ്ഥാനത്ത് താപനിലയിൽ വർദ്ധനവ്....മൂന്ന് ദിവസത്തേക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത മുന്നറിയിപ്പ് പ്രഖ്യാപിച്ചു

സല്‍മാന്‍ ഖാന്‍ നിരപരാധിയെങ്കില്‍ എന്റെ പിതാവിന്റെ മരണത്തിന് ഉത്തരവാദി ആരാണ്?

11 DECEMBER 2015 09:36 PM IST
മലയാളി വാര്‍ത്ത.

ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കോടതി വെറുതെ വിട്ടപ്പോള്‍ ഉത്തരം കിട്ടാത്ത ചോദ്യത്തിന് മുന്നില്‍ പകച്ച് ഫിറോസ് ഫെയ്ഖ് എന്ന യുവാവ്. സല്‍മാന്‍ നിരപരാധിയെങ്കില്‍ എന്റെ പിതാവിന്റെ മരണത്തിന് ഉത്തരവാദി ആരാണ്? പതിമൂന്ന് വര്‍ഷം നീണ്ട കോടതി നടപടികള്‍ക്കൊടുവില്‍ ഒരു ദിവസം പോലും ശിക്ഷിക്കപ്പെടാതെ സല്‍മാന്‍ കുറ്റവിമുക്തനാകുമ്പോള്‍ ഇന്നാട്ടിലെ നിയമവ്യവസ്ഥയോട് ഫിറോസ് ഉന്നയിക്കുന്ന ചോദ്യമാണിത്.

കോടതി വിധി കേട്ട് കണ്ണുനിറഞ്ഞ സല്‍മാനെ ഒപ്പിയെടുക്കാന്‍ ചാനല്‍ ക്യാമറകള്‍ മത്സരിച്ചപ്പോള്‍, മുംബൈയിലെ മാല്‍വാനിയിലെ ചേരിയിലെ വീട്ടിലിരുന്നു പിതാവിനെ ഓര്‍ത്ത് കരഞ്ഞ ഫിറോസിനെ കാണാന്‍ ചാനലുകള്‍ ഓടിയെത്തിയില്ല. 2002 സെപ്റ്റംബറില്‍ സല്‍മാന്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ ഫിറോസ് ഖാന്റെ പിതാവ് നൂറുള്ള ഖാനാണ് കൊല്ലപ്പെട്ടത്.

സല്‍മാനെ വെറുതെ വിട്ടതില്‍ തനിക്ക് വിരോധമൊന്നുമില്ല. എന്നാല്‍ സല്‍മാന്‍ നിരപരാധിയെങ്കില്‍ തന്റെ പിതാവിനെ കൊന്നത് ആരാണെന്ന് തനിക്ക് ഉത്തരം വേണമെന്ന് ഫിറോസ് പറഞ്ഞു. കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി താന്‍ ഉത്തരം തേടിക്കൊണ്ടിരിക്കുന്ന ചോദ്യമാണ് ഇതെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു. പിതാവിന്റെ മരണത്തെ തുടര്‍ന്ന് പഠനം പതിവഴിയില്‍ ഉപേക്ഷിച്ച് ജോലിക്കിറങ്ങിയ ഫിറോസിന് ഇപ്പോള്‍ 25 വയസുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (11 minutes ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (17 minutes ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (28 minutes ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (48 minutes ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (1 hour ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (1 hour ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (1 hour ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (1 hour ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (1 hour ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (2 hours ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (2 hours ago)

പ്രമുഖ ഛായാഗ്രാഹകൻ ടി എൻ കൃഷ്ണൻകുട്ടി അന്തരിച്ചു...  (2 hours ago)

ഹോർമുസ് കടലിടുക്കിന് സമീപം നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ...  (2 hours ago)

കാര്യവിജയവും സകല വിഘ്ന നിവാരണവും; ഈ ആഴ്ചയിലെ വാരഫലം.  (3 hours ago)

Malayali Vartha Recommends