പഞ്ചാബിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ പുതിയ സമയക്രമം നിലവില്‍ വന്നു...രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് ഓഫീസുകളുടെ പുതിയ പ്രവര്‍ത്തനസമയം

പഞ്ചാബിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ പുതിയ സമയക്രമം നിലവില്‍ വന്നു. രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് ഓഫീസുകളുടെ പുതിയ പ്രവര്‍ത്തനസമയം. പകല്‍സമയത്തെ വൈദ്യുതിവിനിയോഗം കുറയ്ക്കാനാണ് പുതിയ സമയക്രമം ഏര്‍പ്പെടുത്തിയതെന്ന് മുഖ്യമന്ത്രി ഭഗവന്ത് മന്‍ പറഞ്ഞു.
രാവിലെ ഒന്‍പതുമുതല്‍ വൈകുന്നേരം അഞ്ചുവരെയായിരുന്നു പഴയ പ്രവര്‍ത്തനസമയം. ജൂലായ് 15 വരെയാണ് പുതിയ സമയമാറ്റം. രണ്ടരമാസംകൊണ്ട് ഖജനാവില്‍ 40 മുതല്‍ 42 കോടിയുടെ ലാഭമാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
പഴയ പ്രവര്‍ത്തനസമയം. രാവിലെ ഒന്‍പതുമുതല്‍ വൈകുന്നേരം അഞ്ചുവരെയായിരുന്നു . ജൂലായ് 15 വരെയാണ് പുതിയ സമയമാറ്റം. രണ്ടരമാസംകൊണ്ട് ഖജനാവില്‍ 40 മുതല്‍ 42 കോടിയുടെ ലാഭമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
സംസ്ഥാനം നേരിടുന്ന വൈദ്യുതിപ്രതിസന്ധിയെ അഭിമുഖീകരിക്കുക എന്നതും സര്‍ക്കാരിന്റെ ലക്ഷ്യമാണ്. സ്‌കൂള്‍ പ്രവര്‍ത്തനസമയവും ഇതിനനുസരിച്ച് മാറ്റി.
"
https://www.facebook.com/Malayalivartha
























