Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

തീഹാര്‍ ജയിലിലെ ക്രൂര കൊലപാതകം;പ്രതികള്‍ പക്കാ പ്ലാനിട്ട് ഗുണ്ടാ തലവനെ തീര്‍ത്തു,കലിപ്പ് തീരുംവരെ കുത്തിപ്പരിക്കേല്‍പ്പിച്ചു,പോലീസും നടുങ്ങി വിറച്ചു,എടുത്ത് കൊണ്ട് പോ എന്ന് ഗര്‍ജ്ജനം,തീഹാര്‍ ജയിലില്‍ നടന്നത്?

03 MAY 2023 08:57 PM IST
മലയാളി വാര്‍ത്ത

More Stories...

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു  

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്

ബോംബേ അധോലക സംഘങ്ങളുടേയും ഗുണ്ടകളുടേയും കുടിപ്പകയുടെ കഥ കേട്ടറിഞ്ഞിട്ടള്ളവരാണ് നമ്മള്‍. ചില ഹിന്ദി സിനിമകളില്‍ അത്തരം രംഗങ്ങള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ സിനിമയേ പോലും വെല്ലുന്ന രംഗങ്ങളാണ് കഴിഞ്ഞ ദിവസം തീഹാര്‍ ജയിലില്‍ അരങ്ങേറിയത്. രാജ്യം കമ്ട കൊടുംകുറ്റവാളികളുടെ ലോകം അതാണ് തീഹാര്‍ ജയില്‍. തീഹാര്‍ ജയില്‍ ആയാലും ശത്രുവിനെ തീര്‍ക്കാന്‍ എന്ത് പ്ലാനും ഇടും അത് നടപ്പാക്കുകയും ചെയ്യും. ടില്ലു താജ്പുരിയുടെ ജയിലിനുള്ളിലിട്ട് തീര്‍ക്കാന്‍ ഒരാഴ്ചയോളം നീണ്ട പ്ലാനിട്ടു. ഒരു മാസത്തിനുള്ളില്‍ തീഹാറില്‍ കൊല്ലപ്പെടത് രണ്ട് ഗുണ്ടാ തലവന്മാര്‍. ജയിലിനുള്ളില്‍ നടന്നതിന്റെ വിവരങ്ങള്‍ പുറത്ത് വരുമ്പോള്‍ ഞെട്ടിപ്പോകുകയാണ്.

2021ല്‍ ഡല്‍ഹി രോഹിണി കോടതിയിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട ജിതേന്ദര്‍ ഗോഗിയുടെ കൂട്ടാളികളാണ് ടില്ലുവിനെ ജയിലിലിട്ട് കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെ 6.15ഓടെയാണ് ജയിലിനുള്ളില്‍വെച്ച് ടില്ലുവിന് നേരേ ആക്രമണമുണ്ടായത്. ജയിലിലെ വാര്‍ഡില്‍ ടില്ലു താഴത്തെനിലയിലും പ്രതികളായ നാലംഗസംഘം ഒന്നാംനിലയിലുമാണ് കഴിഞ്ഞിരുന്നത്. കൊലപാതകം നേരത്തെ ആസൂത്രണം ചെയ്ത പ്രതികള്‍ ചൊവ്വാഴ്ച രാവിലെ ജയിലിനുള്ളിലെ ഇരുമ്പഴികള്‍ മുറിച്ചുമാറ്റിശേഷം ബെഡ്ഷീറ്റ് ഉപയോഗിച്ച് ഒന്നാംനിലയില്‍നിന്ന് താഴേക്കിറങ്ങുകയായിരുന്നു. തുടര്‍ന്ന് മുറിച്ചെടുത്ത കമ്പി കൊണ്ട് ടില്ലുവിനെ ആക്രമിച്ചു. മൂര്‍ച്ചയേറിയ കമ്പി കൊണ്ട് ഏകദേശം നൂറിലേറെ തവണ ടില്ലുവിനെ കുത്തിയെന്നാണ് വിവരം. എതിര്‍ക്കാന്‍ ശ്രമിച്ച മറ്റൊരു തടവുകാരനായ രോഹിത്തിനും ആക്രമണത്തില്‍ പരിക്കേറ്റു. ആക്രമണത്തിന് തലേദിവസം പ്രതികളെല്ലാം ലഹരി ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ നാലംഗസംഘം ആക്രമണം നടത്താനുള്ള തയ്യാറെടുപ്പുകളുമായി കാത്തിരിക്കുകയായിരുന്നു. തുടര്‍ന്നാണ് സുരക്ഷാജീവനക്കാരുടെ സാന്നിധ്യം കുറവുള്ള സമയം ആക്രമണത്തിനായി തിരഞ്ഞെടുത്തത്.

അപ്രതീക്ഷിത ആക്രമണത്തില്‍ പകച്ചുപോയ ടില്ലു താജ്പുരിയ ആദ്യം ചെറുക്കാന്‍ശ്രമിച്ചെങ്കിലും നാലംഗസംഘം മാരകമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതിനിടെ രോഹിത് മാത്രമാണ് ടില്ലുവിനെ രക്ഷിക്കാന്‍ ശ്രമിച്ചത്. ഇയാളെ അക്രമിസംഘം കുത്തിവീഴ്ത്തി. ഇവര്‍ ഭീഷണിപ്പെടുത്തിയതോടെ മറ്റുതടവുകാരാരും സംഭവത്തില്‍ ഇടപെട്ടില്ല. ഏകദേശം 20 മിനിറ്റോളം ആക്രമണം നീണ്ടുനിന്നെന്നാണ് റിപ്പോര്‍ട്ട്. ഇരുപതുമിനിറ്റിന് ശേഷമാണ് സുരക്ഷാജീവനക്കാര്‍ സംഭവസ്ഥലത്തെത്തിയത്. ഇതിനോടകം കണ്ണുകളിലും മുഖത്തും ഉള്‍പ്പെടെ ശരീരത്തിന്റെ വിവിധഭാഗങ്ങളിലായി നൂറിലേറെ തവണ കുത്തിപരിക്കേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് പോലീസുകാരെത്തി ടില്ലുവിന്റെ ശരീരം പുതപ്പിച്ചെങ്കിലും പ്രതികള്‍ ആക്രമണം തുടര്‍ന്നു. ടില്ലുവിന്റെ ജീവന്‍ പോയില്ലെന്ന് കരുതിയാണ് പുതപ്പ് മാറ്റി വീണ്ടും കുത്തിയത്. ഏകദേശം 12 തവണ ഇത്തരത്തില്‍ കുത്തേറ്റെന്നാണ് റിപ്പോര്‍ട്ട്. ഒടുവില്‍ 'എടുത്തുകൊണ്ട് പോ' എന്ന് അലറിവിളിച്ചാണ് ഇവര്‍ അക്രമം അവസാനിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

രണ്ടാഴ്ച മുന്‍പാണ് ടില്ലുവിനെ മണ്ടോലി ജയിലില്‍ നിന്ന് തിഹാറിലെത്തിച്ചത്. കൊലയാളിസംഘത്തില്‍ ഉള്‍പ്പെട്ട യോഗേഷ്, ദീപക്, റിയാസ്, രാജേഷ് തുടങ്ങിയവര്‍ അന്നുമുതല്‍ ടില്ലുവിനെ വകവരുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തുവരികയായിരുന്നു. കഴിഞ്ഞമാസം മെക്‌സിക്കോയില്‍നിന്ന് ഡല്‍ഹിയില്‍ എത്തിച്ച കുപ്രസിദ്ധ ഗുണ്ടാനേതാവ് ദീപക് ബോക്‌സറിനെ കൊല്ലാനാണ് ടില്ലു തിഹാറിലേക്ക് എത്തിയതെന്ന് പ്രതികള്‍ കരുതിയിരുന്നു. അടുത്തയാഴ്ച പോലീസ് കസ്റ്റഡി അവസാനിച്ചാല്‍ ദീപക് ബോക്‌സറിനെയും തിഹാറിലേക്ക് കൊണ്ടുവരാനിരുന്നതാണ്. ഇതോടെയാണ് അതിനുമുന്‍പേ ടില്ലുവിനെ വകവരുത്താന്‍ എതിര്‍സംഘം പദ്ധതിയിട്ടതെന്നും പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (7 minutes ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (5 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (6 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (7 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (7 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (7 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (8 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (8 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (9 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (9 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (9 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (9 hours ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (10 hours ago)

Malayali Vartha Recommends