അമൃത്സറില്‍ സുവര്‍ണ ക്ഷേത്രത്തിനു സമീപം വീണ്ടും സ്‌ഫോടനം... ഉഗ്രശബ്ദം കേട്ടതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു

അമൃത്സറില്‍ സുവര്‍ണ ക്ഷേത്രത്തിനു സമീപം വീണ്ടും സ്‌ഫോടനം നടന്നതായി സംശയം. ഉഗ്രശബ്ദം കേട്ടതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തിയിരുന്നു.
അര്‍ധരാത്രിയോടെയാണ് സുവര്‍ണ ക്ഷേത്രത്തിന് സമീപം വലിയ ശബ്ദം കേട്ടെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയത്. സ്‌ഫോടന സാധ്യത തള്ളുന്നില്ലെന്നും മേഖലയാകെ നിരീക്ഷണം ശക്താക്കിയെന്നും പഞ്ചാബ് പോലീസ് .
അതേസമയം മേയ് ആറിനും എട്ടിനും സുവര്‍ണ ക്ഷേത്രത്തിന് സമീപം സ്‌ഫോടനം നടന്നിട്ടുണ്ടായിരുന്നു
https://www.facebook.com/Malayalivartha























