കര്‍ണാടകയില്‍ വോട്ടെണ്ണല്‍ തുടങ്ങി... പോസ്റ്റല്‍വോട്ടുകള്‍ എണ്ണുമ്പോള്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം...

കര്‍ണാടകയില്‍ പോസ്റ്റല്‍വോട്ടുകള്‍ എണ്ണുമ്പോള്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. കര്‍ണാകടയില്‍ വോട്ടെണ്ണല്‍ തുടങ്ങി. എട്ട് മണിയോടെ പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്.
14 സ്ഥലത്ത് ബിജെപി ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് 13 സ്ഥലത്ത് മുന്നിട്ട് നില്‍ക്കുന്നു. ജെഡിഎസ് ആറ് സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. കുമാരസ്വാമി കിംഗ് മേക്കറാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം.
https://www.facebook.com/Malayalivartha























