കര്‍ണാടകയില്‍ 120 സീറ്റുകളിലധികം നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് പ്രഖ്യാപിച്ച് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ

കര്‍ണാടകയില്‍ 120 സീറ്റുകളിലധികം നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് പ്രഖ്യാപിച്ച് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. തനിച്ച് ഭൂരിപക്ഷം നേടുമെന്നും ആരുടെയും സഹായമില്ലാതെ ഭരണം പിടിക്കുമെന്നും സിദ്ധരാമയ്യ .
കോണ്‍ഗ്രസ് മുന്നേറ്റം സുവ്യക്തമായ ശേഷം മാധ്യമങ്ങളെ കണ്ട വേളയിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് കോണ്‍ഗ്രസ് 123 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ബിജെപി 71 സീറ്റുകളിലും ജെഡിഎസ് 24 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുകയാണ്.
"
https://www.facebook.com/Malayalivartha























