Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?


സംസ്ഥാനത്ത് തുടർച്ചയായി നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണിയിൽ ഇന്ന് നേരിയ വർദ്ധനവ്


സങ്കടമടക്കാനാവാതെ... സംസ്ഥാനത്ത് വീണ്ടും പനിമരണം... കോഴിക്കോട് മാവൂർ പാറമ്മൽ സ്വദേശി മരണത്തിന് കീഴടങ്ങി


ഞെട്ടലോടെ ട്രംപ്... പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി

കൈവിട്ട് പോയ മധ്യപ്രദേശ് തിരികെ പിടിക്കാന്‍ കോണ്‍ഗ്രസ്;വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയെ വലിച്ച് താഴെയിടുമെന്ന് പ്രഖ്യാപനം,ഡികെ പ്ലാന്‍ പയറ്റാന്‍ പ്ലാന്‍,ഷായുടെ തന്ത്രങ്ങള്‍ പൊളിക്കുമോ കോണ്‍ഗ്രസ്,തീപാറും പോരാട്ടമായിരിക്കും

24 MAY 2023 06:52 PM IST
മലയാളി വാര്‍ത്ത

More Stories...

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു  

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്

കര്‍ണാടക പിടിച്ച തന്ത്രങ്ങളുമായ് കോണ്‍ഗ്രസ് മധ്യപ്രദേശിലേക്ക്. കൈയ്യില്‍ കിട്ടിയിട്ടും നഷ്ടമായ് മധ്യപ്രദേശ് ഇത്തവണ പിടിച്ചെടുത്തേ അടങ്ങൂവെന്ന വാശിയിലാണ് ഹൈക്കമാന്‍ഡ്. പയറ്റാന്‍ പോകുന്നത് ഡികെ ശിവകുമാര്‍ തന്ത്രം. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തീ പാറും. കാരണം മധ്യപ്രദേശിലും ബിജെപിയുടെ ചാണക്യന്‍ അമിത് ഷാ. ഡികെ-ഷാ നേര്‍ക്കുനേര്‍ വന്നാല്‍ പിന്നെ കളിമാറുമല്ലോ. കര്‍ണാടക നേടാനായത് പല തന്ത്രങ്ങള്‍ പയറ്റിയിട്ടാണ്. അധികാരം കിട്ടിയ ഉടന്‍ തന്നെ വാഗ്ദാനങ്ങള്‍ പാലിച്ചതുള്‍പ്പെടെ നല്ല ഇമേജിലാണ് കോണ്‍ഗ്രസ്സിപ്പോള്‍ നില്‍ക്കുന്നത്. ജനപക്ഷ സര്‍ക്കാരെന്ന് പേരെടുക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. ഇത് വരാനിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ ഗുണകരമാകുമെന്ന ബോധ്യത്തിലാണ് ഹൈക്കമാന്‍ഡ്. മധ്യപ്രദേശില്‍ അഭിമാനം നഷ്യപ്പെട്ടു പോയതാണ് അത് വീണ്ടെടുക്കാനാണ് ഇനിയുള്ള നീക്കം.

2018 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അട്ടിമറി വിജയം സ്വന്തമാക്കിയ സംസ്ഥാനമായിരുന്നു മധ്യപ്രദേശ്. 15 വര്‍ഷത്തെ ബി ജെ പി ഭരണത്തിന് അന്ത്യം കുറിച്ച്, 114 സീറ്റുകളോടെയായിരുന്നു കോണ്‍ഗ്രസ് വിജയം. എന്നാല്‍ 2020 ല്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ 'ഓപ്പറേഷന്‍ കമല'യിലൂടെ ബി ജെ പി അധികാരത്തില്‍ നിന്നും താഴെയിറക്കി. കമല്‍നാഥും യുവ നേതാവുമായ ജ്യോതിരാധിത്യ സിന്ധ്യയും തമ്മിലുള്ള അധികാര വടംവലി ആയുധമാക്കിയായിരുന്നു ബിജെപിയുടെ ഈ അട്ടിമറി. സിന്ധ്യയ്‌ക്കൊപ്പം 26 ഓളം എംഎല്‍എമാരെയായിരുന്നു ബിജെപി അന്ന് മറുകണ്ടം ചാടിച്ചത്. ഇക്കുറി ഏത് വിധേനയും അധികാരം തിരിച്ച് പിടിക്കുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. കര്‍ണാടകയില്‍ നേടിയ കൂറ്റന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഭരണം തിരിച്ച് പിടിക്കാനുള്ള തന്ത്രങ്ങളും കോണ്‍ഗ്രസ് ആവിഷ്‌കരിച്ച് കഴിഞ്ഞു.

കര്‍ണാടകയില്‍ ഒരു പ്രത്യേക നേതാവിനേയും ഉയര്‍ത്തിക്കാട്ടാതെയായിരുന്നു കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. സമാന രീതിയില്‍ തന്നെ ഇത്തവണ മധ്യപ്രദേശിലും ഏതെങ്കിലും നേതാവിനെ മുന്നില്‍ നിര്‍ത്തിയായിരിക്കില്ല തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര വ്യക്തമാക്കി. 'ഏതെങ്കിലും മുഖങ്ങളല്ല, ജനങ്ങളുടെ പ്രശ്‌നങ്ങളാണ് ഞങ്ങള്‍ ഉയര്‍ത്തിക്കാട്ടുക', പത്രസമ്മേളനത്തില്‍ പവന്‍ ഖേര പറഞ്ഞു. 'മധ്യപ്രദേശിലെ അടുത്ത ഭരണം കളവ് നടത്തുന്നവരുടെ സര്‍ക്കാരായിരിക്കില്ല. തിരഞ്ഞെടുപ്പ് വിജയിച്ച് ഞങ്ങള്‍ അധികാരത്തില്‍ എത്തുക തന്നെ ചെയ്യും. സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയായിരിക്കും മത്സരിക്കുക. ഏതെങ്കിലും നേതാവിനെ മുന്നില്‍ നിര്‍ത്തി മത്സരിക്കണമെന്നത് മാധ്യമങ്ങള്‍ക്ക് എന്തിനാണ് നിര്‍ബന്ധം', മാധ്യമങ്ങളുടെ ചോദ്യത്തിന് പവന്‍ ഖേര പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ വെച്ച് അദ്ദേഹത്തോട് ഇവിടുത്തെ ജനങ്ങള്‍ നിരവധി വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്. വിലപ്പെരുപ്പം, തൊഴിലില്ലായ്മ, അഴിമതി, സ്ത്രീ സുരക്ഷ ഇങ്ങനെ നിരവധി കാര്യങ്ങള്‍. ഇതെല്ലാം ജനങ്ങളാണ് പരാതിപ്പെട്ടത്, അല്ലാതെ കോണ്‍ഗ്രസ് അല്ല' , അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുക്കണമെന്നതാണ് അവര്‍ ആഗ്രഹിക്കുന്നത്. ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാരിന്റെ മുന്‍ കാല ഭരണത്തില്‍ ഉണ്ടായിരുന്ന എല്ലാ പ്രശ്‌നങ്ങളും ഇപ്പോഴും അതേ പടി നിലനില്‍ക്കുന്നുണ്ട്. എങ്ങനെയാണ് 400 രൂപയുണ്ടായിരുന്ന പാചക വാതകത്തിന് 1100 രൂപയിലെത്തിയെന്നതാണ് ജനം ചോദിക്കുന്നത്. ബി ജെ പി സമൂഹത്തില്‍ വിദ്വേഷം സൃഷ്ടിക്കാന്‍ നോക്കുകയാണ്. അവര്‍ തങ്ങളുടെ സുഹൃത്തുക്കളെ സമ്പന്നരാക്കാന്‍ ഉള്ള ശ്രമത്തിലാണ്', പവന്‍ ഖേര കുറ്റപ്പെടുത്തി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യപ്പെടണമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ വിജയത്തില്‍ കണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രിനതെയും പത്രസമ്മേളനത്തില്‍ പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അത് പരിഹരിക്കാനും കഴിയുന്ന നേതാവിനെയാണ് ജനം ഉറ്റ് നോക്കുന്നത്. അല്ലാതെ തന്റെ മനസിലെ കാര്യങ്ങള്‍ അവര്‍ക്ക് മേല്‍ അടച്ചേല്‍പ്പിക്കുന്ന നേതാവല്ല', മോദിയെ വിമര്‍ശിച്ച് സുപ്രിയ പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് നടക്കുന്ന തിരഞ്ഞെടുപ്പ് ആയതിനാല്‍ തന്നെ മധ്യപ്രദേശ് തിരഞ്ഞെടുപ്പ് ബിജെപിയേയും കോണ്‍ഗ്രസിനേയും സംബന്ധിച്ച് അഭിമാനപോരാട്ടമാണ്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഭരണം കൈപ്പിടിയിലാക്കുകയെന്നതാണ് കോണ്‍ഗ്രസ് തന്ത്രം. ഇതിനോടകം തന്നെ വിവിധ വാഗ്ദാനങ്ങളും കോണ്‍ഗ്രസ് സംസ്ഥാനത്ത് പ്രഖ്യാപിച്ച് കഴിഞ്ഞു. 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍, എല്ലാ മാസവും സ്ത്രീകള്‍ക്ക് 1500 രൂപ, 100 യൂണിറ്റ് സൗജന്യ വൈദ്യുതി, 200 യൂണിറ്റ് വരെ വൈദ്യുതിക്ക് പകുതി പൈസ്, കാര്‍ഷിക വായ്പ എഴുതി തള്ളല്‍, പഴയ പെന്‍ഷന്‍ സ്‌കീം നടപ്പാക്കും തുടങ്ങിയവയാണ് കോണ്‍ഗ്രസ് വാഗ്ദാനങ്ങള്‍.

തന്ത്രങ്ങള്‍ അടിമുടി മാറ്റിപ്പിടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഇനിയുള്ള തിരഞ്ഞെടുപ്പുകള്‍ നിര്‍ണായകം ആണ് എന്നുള്ളത് കൊമ്ട് കൃത്യാമയ പ്ലാനിങ്ങോടെയാണ് മുന്നോട്ട് പോകുന്നത്. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ബിജെപി പക്ഷത്ത് ചുക്കാന്‍ പിടിക്കുന്നത് അമിത് ഷാ തന്നെ ആയിരിക്കും. അതുകൊണ്ട് ഒരുപടി മുന്നില്‍ തന്നെ എല്ലാ കാര്യങ്ങളിലും നീങ്ങിയില്ലെങ്കില്‍ കനത്ത തിരിച്ചടി ഏറ്റുവാങ്ങേണ്ടി വരും. ഇവിടെയാണ് കോണ്‍ഗ്രസ് നേതൃത്വം ഡികെ സ്‌റ്റൈല്‍ പയറ്റുന്നത്. കര്‍ണാടകയില്‍ ഡികെ പ്ലാന്‍ വര്‍ക്കൗട്ടായിരുന്നു. അതുകൊണ്ട് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഡികെ പ്ലാന്‍ മസ്റ്റായും ഹൈക്കമാന്‍ഡ് ഇറക്കും. വരാനിരിക്കുന്ന ഓരോന നിമിഷവും കോണ്‍ഗ്രസ്സിന് നിര്‍ണായകമാണ്. അടുത്തിടെ കോണ്‍ഗ്രസ് കേട്ട വലിയ പഴി ഇനി ഒരു ഉയര്‍ത്തെഴുന്നേല്‍പ്പില്ല കോണ്‍ഗ്രസ്സിന് ഒരു റോളും ഇല്ലാത്തെ തെരഞ്ഞെടുപ്പുകള്‍ എന്നൊക്കെയാണ്. എന്നാല്‍ കട്ടയ്ക്ക് ബിജെപിയോട് മുട്ടാന്‍ കരുത്തരായ് തന്നെ തിരികെ വന്നിരിക്കുകയാണ് കോണ്‍ഗ്രസ്. നേര്‍ക്കുനേര്‍ ബിജെപി-കോണ്‍ഗ്രസ്. ഇനി തീപാറുന്ന പോരാട്ടമായിരിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (19 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (22 minutes ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (1 hour ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (1 hour ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (1 hour ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (1 hour ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (1 hour ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (2 hours ago)

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം  (2 hours ago)

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....  (2 hours ago)

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയ  (2 hours ago)

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....  (2 hours ago)

അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവം; അങ്കണവാടിയിലേക്കു നടന്നു പോകവെ പിന്നാലെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചു ; പ്രതി യുവതിയെ കഴുത്തിൽ പിടിച്ചു വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചു കൊന്നു; നടുക്കുന്ന  (2 hours ago)

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും  (3 hours ago)

  മാതൃഭൂമി കമ്പനി അഫയേഴ്സ് മുൻ ചീഫ് ജനറൽ മാനേജർ എം.വി. ഗോപാലകൃഷ്ണൻ അന്തരിച്ചു... സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം  (3 hours ago)

Malayali Vartha Recommends