Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കലാപ ഭൂമിയിൽ ഇതുവരെ കൊല്ലപ്പെട്ടത് 40 തീവ്രവാദികൾ; അവസ്ഥ ഗുരുതരം...അമിത് ഷാ ഇന്ന് മണിപ്പൂർ സന്ദർശിക്കും...സംസ്ഥാനത്ത് ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം മെയ് 31 വരെ അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി....

29 MAY 2023 02:55 PM IST
മലയാളി വാര്‍ത്ത

മണിപ്പൂരിലെ സംഘർഷാവസ്ഥ അതീവ ഗുരുതരമായി കൊണ്ട് ഇരിക്കുകയാണ്, മണിപ്പുരിൽ ഗോത്ര താവളങ്ങൾ ആക്രമിച്ച്‌ 40 കുക്കികളെ പൊലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം കഴിഞ്ഞ ദിവസം വെടിവച്ചു കൊന്നു, അത്രയ്ക്ക് ഗുരുതരമായിട്ടാണ് മണിപ്പൂരിലെ അവസ്ഥ പോകുന്നത്..മണിപ്പുരിൽ ഇംഫാൽ വെസ്റ്റ് ജില്ലയിലെ ഫയെങ്ങിൽ കുക്കി തീവ്രവാദികൾ നടത്തിയ വെടിവെപ്പിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് വെടിയേറ്റ് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. സമാധാനം സ്ഥാപിക്കുന്നതിനായി സൈന്യവും അർദ്ധസൈനിക സേനയും പോരാട്ട ഭൂമിയിൽ വിന്യസിച്ചതിന് പിന്നാലെയാണ് പുതിയ ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതിനിടെ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് മണിപ്പൂർ സന്ദർശിക്കും.എന്നാൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകരോട് സംവദിച്ച മുഖ്യമന്ത്രി സംഘർഷം സമുദായങ്ങൾ തമ്മിലല്ല, തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലാണെന്ന് അവകാശപ്പെട്ടു. മണിപ്പൂരിൽ സമാധാനം സ്ഥാപിക്കാനുള്ള ഓപ്പറേഷൻ ആരംഭിച്ചതിന് ശേഷം 40 ഓളം സായുധ തീവ്രവാദികളെ സുരക്ഷാ സേന വധിച്ചതായി മണിപ്പൂർ മുഖ്യമന്ത്രി പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സഞ്ചാരം തടസ്സപ്പെടുത്തരുതെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ച മുഖ്യമന്ത്രി, "സർക്കാരിൽ വിശ്വാസവും സുരക്ഷാ സേനയെ പിന്തുണയ്ക്കുകയും" അഭ്യർത്ഥിച്ചു.

സംസ്ഥാനത്ത് ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം മെയ് 31 വരെ അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി.പൊലീസിൽനിന്ന്‌ കൈക്കലാക്കിയ ആയുധങ്ങൾ തിരിച്ചേൽപ്പിക്കാൻ സർക്കാർ നൽകിയ സമയപരിധി അവസാനിച്ചതിന്‌ പിന്നാലെയാണ്‌ വിവിധ ഭാഗങ്ങളിൽ ഒരേസമയം കുക്കിവേട്ട നടന്നത്‌. ‘ഭീകരർ’ എം- 16, എ കെ- 47 തോക്കുകളും സ്‌നൈപ്പർ തോക്കുകളും ഉപയോഗിച്ച്‌ ജനങ്ങളെ ആക്രമിച്ചിരുന്നതായി ബീരേൻ സിങ്‌ അവകാശപ്പെട്ടു. പല ഗ്രാമങ്ങളിലെയും വീടുകൾ അവർ കത്തിച്ചു. സൈന്യത്തിന്റെയും മറ്റ് സുരക്ഷാ സേനയുടെയും സഹായത്തോടെ അവർക്കെതിരെ ശക്തമായ നടപടി ആരംഭിച്ചു. നാൽപ്പതോളം ഭീകരർ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ടുകൾ ലഭിച്ചു. മണിപ്പുരിനെ ശിഥിലമാക്കാൻ ശ്രമിക്കുന്ന സായുധ ഭീകരരും കേന്ദ്രത്തിന്റെ സഹായത്തോടെയുള്ള സംസ്ഥാന സർക്കാരും തമ്മിലുള്ള പോരാട്ടമാണ് മണിപ്പൂരിൽ നടന്നു കൊണ്ട് ഇരിക്കുന്നത്...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (6 minutes ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (7 minutes ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (22 minutes ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (38 minutes ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (42 minutes ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (51 minutes ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (55 minutes ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (1 hour ago)

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ  (1 hour ago)

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (4 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (4 hours ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (5 hours ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (5 hours ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (5 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (5 hours ago)

Malayali Vartha Recommends