ജമ്മുകശ്മീരിലെ കുപ്വാരയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ വധിച്ച... മേഖലയില്‍ തെരച്ചില്‍ തുടരുന്നു

ജമ്മുകശ്മീരിലെ കുപ്വാരയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ വധിച്ച... മേഖലയില്‍ തെരച്ചില്‍ തുടരുന്നുജമ്മുകശ്മീരിലെ കുപ്വാരയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ വധിച്ചു. അതിര്‍ത്തി കടന്നെത്തിയ അഞ്ച് പേരെയാണ് സുരക്ഷാ സേന വധിച്ചത്.
ഭീകരരെ കൊലപ്പെടുത്തിയ വിവരം സ്ഥിരീകരിച്ച കശ്മീര്‍ എഡിജിപി, മേഖലയില്‍ തെരച്ചില്‍ തുടരുകയാണെന്നും വ്യക്തമാക്കി.
https://www.facebook.com/Malayalivartha























