കൊല്‍ക്കത്തയില്‍ വിമാനത്തില്‍ ബസിടിച്ച് അപകടം

കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട വിമാനത്തില്‍ ബസിടിച്ച് അപകടം. നിയന്ത്രണം വിട്ട ജെറ്റ് എയര്‍വേസിന്റെ ബസ് എയര്‍ ഇന്ത്യ വിമാനത്തില്‍ വന്നിടിക്കുകയായിരുന്നു. ബസ് ഡ്രൈവറെ ചോദ്യം ചെയ്തു വരികയാണ്. രാവിലെ 6.30നാണ് അപകടമുണ്ടായത്. സംഭവസമയത്ത് വിമാനത്തില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. അസമിലെ സില്‍ച്ചറിലേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























