Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി.. ശരീരഭാഗങ്ങൾ കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ..


വിദേശ രാജ്യങ്ങളിൽ സൂക്ഷിച്ചിരുന്ന രാജ്യത്തിന്റെ അമൂല്യമായ സ്വർണശേഖരം ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ..രാജ്യങ്ങളുടെ വൻ നീക്കം!


ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്: പ്രതിയായ ഭർത്താവ് ഗുവാഹത്തിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി...


കടുത്ത ആരോഗ്യപ്രതിസന്ധികളിലൂടെയും അപൂര്‍വ്വ രോഗങ്ങളിലൂടെയും കടന്നുപോകുന്നു.. സ്വന്തം അവസ്ഥ വെളിപ്പെടുത്തി സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്..


' സ്ത്രീകളെ അപമാനിച്ചാൽ നിയമ നടപടി സ്വീകരിക്കും.'-മുഖ്യമന്ത്രി സി. ജോസഫ് വിജയ്..രൂക്ഷമായ വാക്പോര്..കടുത്ത വിമര്‍ശനങ്ങളുമാണ് വിജയ് സഭയില്‍ ഉന്നയിച്ചത്..

ദേശീയ ഗാനത്തില്‍ വ്യത്യാസം വരുത്തണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി, മോഡിക്ക് സ്വാമിയുടെ കത്ത്

22 DECEMBER 2015 07:00 PM IST
മലയാളി വാര്‍ത്ത.

More Stories...

ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി.. ശരീരഭാഗങ്ങൾ കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ..

ഇരുപത്തിയഞ്ചുകാരിയെ കൊലപ്പെടുത്തി തല പോളിത്തീന്‍ കവറിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഭര്‍ത്താവ്

വിദേശ രാജ്യങ്ങളിൽ സൂക്ഷിച്ചിരുന്ന രാജ്യത്തിന്റെ അമൂല്യമായ സ്വർണശേഖരം ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ..രാജ്യങ്ങളുടെ വൻ നീക്കം!

ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്: പ്രതിയായ ഭർത്താവ് ഗുവാഹത്തിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി...

എല്ലാം ഇടിഞ്ഞ് പൊളിഞ്ഞു... ഉറങ്ങിക്കിടന്നത് കൊണ്ട് ആർക്കും രക്ഷപ്പെടാൻ പറ്റിയില്ല. ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിൽ മരണ സംഖ്യ കൂടുന്നു

ഇന്ത്യയുടെ ദേശീയ ഗാനമായ \'ജനഗണമന\'യില്‍ ചില വ്യത്യാസങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രിക്ക് കത്തയച്ചു. കഴിഞ്ഞ മാസമാണ് സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രിക്ക് കത്തയച്ചത്. ദേശീയ ഗാനമായ ജനഗണമനയുടെ ഈണം നിലനിര്‍ത്തുന്നതിനൊപ്പം ദേശീയ ഗാനത്തിലെ വരികളില്‍ ചില വ്യത്യാസങ്ങള്‍ വരുത്തണമെന്നാണ് സ്വാമി ഉയര്‍ത്തുന്ന മുഖ്യ ആവശ്യം.

ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ഔദ്യോഗിക ഗാനത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസ് വരുത്തിയതിന് സമാനമായ മാറ്റങ്ങള്‍ ദേശീയ ഗാനത്തിലും വരുത്താന്‍ മോഡി പാര്‍ലമെന്റില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് കത്തില്‍ സ്വാമി ആവശ്യപ്പെടുന്നത്. ദേശീയ ഗാനത്തില്‍ ബ്രിട്ടീഷ് രാജാവിനെ പ്രത്യക്ഷമായോ പരോക്ഷമായോ സൂചിപ്പിക്കുന്ന തരത്തിലുള്ള വാക്കുകള്‍ ഒഴിവാക്കണമെന്നായിരുന്നു നേതാജി ആവശ്യപ്പെട്ടത്. ദേശീയ ഗാനത്തിലെ നേതാജിയുടെ വാചകങ്ങളില്‍ 95 ശതമാനവും ദേശീയ ഗാനത്തില്‍ നിലവിലുള്ളത് തന്നെയാണ്.

അവശേഷിക്കുന്ന അഞ്ചു ശതമാനം തിരുത്തണമെന്നായിരുന്നു നേതാജിയുടെ നിലപാട്. അതുകൊണ്ടുതന്നെ, അദ്ദേഹം വരുത്തിയ മാറ്റങ്ങളോടു കൂടിയ ദേശീയ ഗാനം പാര്‍ലമെന്റില്‍ ഔദ്യോഗികമായി അംഗീകരിക്കുന്നത് സുഭാഷ് ചന്ദ്രബോസിനോടും സ്വാതന്ത്ര സമര സേനാനികള്‍ക്കുമുള്ള ഉചിതമായ ആദരവായിരിക്കും കത്തില്‍ സുബ്രഹ്മണ്യന്‍ സ്വാമി ചൂണ്ടിക്കാട്ടുന്നു.

താങ്കള്‍ക്കറിയാവുന്നതുപോലെ വന്ദേമാതരമാണോ ജനഗണമനയാണോ നമ്മുടെ ദേശീയ ഗാനമാകേണ്ടത് എന്ന കാര്യത്തില്‍ കാര്യമായ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കിടയില്‍പോലും ധ്രുവീകരണം സംഭവിക്കുകയും ചെയ്തു. തുടര്‍ന്ന് 1949 നവംബര്‍ 26ാം തിയതി ഇക്കാര്യത്തില്‍ ഒരു അന്തിമ തീരുമാനം കൈക്കൊള്ളമെന്നിരിക്കെ ദേശീയ ഗാനത്തിന്റെ കാര്യത്തില്‍ വോട്ടെടുപ്പിന് പോകുന്നതിന് പകരം ജനഗണമന ദേശീയ ഗാനമായി സ്വീകരിക്കാമെന്ന് അന്നത്തെ പ്രസിഡന്റ് ഡോ. രാജേന്ദ്ര പ്രസാദ് തീരുമാനിക്കുകയായിരുന്നു.

ആവശ്യമെങ്കില്‍ ഭാവിയില്‍ ദേശീയ ഗാനത്തിന്റെ വരികളില്‍ വ്യത്യാസം വരുത്താമെന്ന് നിശ്ചയിക്കുകയും ചെയ്തിരുന്നു. ഇപ്രകാരമുള്ള ഒരു യോജിപ്പിലെത്താന്‍ കാരണം, ഈ ഗാനം യഥാര്‍ഥത്തില്‍ 1912ലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ബ്രിട്ടീഷ് രാജാവിനെ സ്വാഗതം ചെയ്തുകൊണ്ട് എഴുതിയതാണെന്ന് ചര്‍ച്ചയ്ക്കിടെ പല അംഗങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാരണത്താലാണ് ആവശ്യമെങ്കില്‍ ദേശീയ ഗാനത്തില്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകളില്‍ വ്യത്യാസം വരുത്താമെന്ന് രാജേന്ദ്ര പ്രസാദ് പറഞ്ഞതെന്നും സ്വാമി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Newlywed-wife- ഭർത്താവ് പോലീസിൽ കീഴടങ്ങി!  (46 minutes ago)

അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി  (48 minutes ago)

ഇരുപത്തിയഞ്ചുകാരിയെ കൊലപ്പെടുത്തി തല പോളിത്തീന്‍ കവറിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഭര്‍ത്താവ്  (52 minutes ago)

GOLD പവൻ വില ഒരു ലക്ഷത്തിൽ താഴുമോ?  (1 hour ago)

ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്: പ്രതിയായ ഭർത്താവ് ഗുവാഹത്തിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി...  (1 hour ago)

കരുവാറ്റ കൊലപാതകത്തില്‍ മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്  (1 hour ago)

എല്ലാം ഇടിഞ്ഞ് പൊളിഞ്ഞു... ഉറങ്ങിക്കിടന്നത് കൊണ്ട് ആർക്കും രക്ഷപ്പെടാൻ പറ്റിയില്ല. ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിൽ മരണ സംഖ്യ കൂടുന്നു  (1 hour ago)

SAIRTHA S NAIR സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്  (1 hour ago)

ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും നടന്നുകയറി രണ്ടര വയസ്സുകാരി ലക്ഷ്മി കൃഷ്ണ യഷ്വാൻ  (1 hour ago)

CM VIJAY സ്ത്രീകളെ അവഹേളിച്ചാൽ കർശന നടപടി’:  (1 hour ago)

സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഗവേഷകര്‍ക്കുമായി സെന്‍ട്രലൈസ്ഡ് കോമണ്‍ ഇന്‍സ്ട്രുമെന്‍റേഷന്‍ ഫെസിലിറ്റിയില്‍ ഏകദിന സന്ദര്‍ശനം; സെപ്റ്റംബര്‍ 16ന്...  (1 hour ago)

പത്തനംതിട്ടയിൽ റെഡ് അലർട്ട്! മിന്നൽ പ്രളയത്തിന് പിന്നാലെ ഉഷ്ണതരംഗ ഭീതി; വില്ലനായി UV ഇൻഡക്സ് 9.8  (1 hour ago)

വധശിക്ഷയും കഠിനതടവും  (1 hour ago)

75ാം പിറന്നാൾ സമ്മാനം. മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് ഒരുക്കുന്ന ബിഗ് ബജറ്റ് മാസ്സ് ആക്ഷന്‍ എന്റര്‍ടെയ്നെര്‍ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്  (1 hour ago)

തോൽവി അണികളുടെ തലയിലിടാൻ നോക്കേണ്ട! പിണറായിയെ പറപ്പിച്ച് പാർട്ടി ഘടകങ്ങൾ; കേരളത്തിലും ബംഗാൾ ഭീതി...  (1 hour ago)

Malayali Vartha Recommends