Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

കളക്ട്രേറ്റിലെ ക്ലാര്‍ക്കിന്റെ വീട്ടില്‍ നിന്നും ഒരു കോടിയുടെ കണക്കില്‍പ്പെടാത്ത സ്വത്തിന്റെ രേഖകള്‍ പിടിച്ചെടുത്തു

23 DECEMBER 2015 02:44 PM IST
മലയാളി വാര്‍ത്ത.

മധ്യപ്രദേശിലെ ഒരു കളക്ട്രേറ്റിലെ ക്ലാര്‍ക്കിന്റെ വീട്ടില്‍ ലോകായുക്ത നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് ഒരു കോടിയുടെ കണക്കില്‍പ്പെടാത്ത സ്വത്തിന്റെ രേഖകള്‍. മധ്യപ്രദേശിലെ നീമക് ജില്ലാ കളക്ട്രേറ്റില്‍ ക്ലാര്‍ക്കായ നരേന്ദ്ര ഗംഗ്വാളിന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. വരുമാനത്തിന്റെ 200 മടങ്ങ് സ്വത്താണ് കണക്കില്‍പ്പെടാത്തതായി പിടിച്ചെടുത്തത്.

എട്ട് ലക്ഷം രൂപയുടെ ആഭരണങ്ങള്‍, 65 ലക്ഷം രൂപ വിലമതിക്കുന്ന ഭൂസ്വത്തിന്റെ രേഖകള്‍, 20 വിദേശനിര്‍മ്മിത വാച്ചുകള്‍, അഞ്ച് ഐഫോണ്‍, ഒരു ബാങ്ക് ലോക്കറിന്റെ വിവരങ്ങള്‍ എന്നിവ പരിശോധനയില്‍ കണ്ടെടുത്തു. ഇത് കൂടാതെ കിടക്കയുടെ അടിയില്‍ ഒളിപ്പിച്ച നിലയില്‍ 7.85 ലക്ഷം രൂപയും കണ്ടെത്തി. രണ്ടര ലക്ഷം രൂപ സ്ഥിരനിക്ഷേപം നടത്തിയതിന്റെ രേഖകളും ലോകായുക്ത പിടിച്ചെടുത്തിട്ടുണ്ട്. 250 ഗ്രാം സ്വര്‍ണാഭരണങ്ങളും 3.25 കിലോ വെള്ളി ബിസ്‌ക്കറ്റുകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.

നരേന്ദ്രയുടെ രണ്ട് വസതികളില്‍ ഒരേ സമയത്താണ് റെയ്ഡ് നടത്തിയത്. ഇയാള്‍ അവധിക്കാലം ആഘോഷിക്കാനായി ഗോവയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണ് റെയ്ഡ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (5 minutes ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (17 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (31 minutes ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (3 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (3 hours ago)

പിണറായി രാജി വയ്ക്കും..?!  (3 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (3 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (4 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (4 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (4 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (7 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (7 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (7 hours ago)

Malayali Vartha Recommends