ആധാര്‍ കാര്‍ഡ്നിര്‍ബന്ധമാക്കേണ്ടതില്ലെന്ന ഉത്തരവ് തിരുത്തുന്നതിനായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് വീരപ്പ മൊയ് ലി

ആധാര്‍ കാര്‍ഡ്നിര്‍ബന്ധമാക്കേണ്ടതില്ലെന്ന ഉത്തരവ് തിരുത്തുന്നതിനായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ് ലി പറഞ്ഞു. ആധാര്‍ നടപ്പാക്കുന്നതിന്റെ ലക്ഷ്യം കോടതിയെ ധരിപ്പിക്കും . സോളിസിറ്റര്‍ ജനറലുമായി ഇക്കാര്യം ചര്‍ച്ചചെയ്തതായും വീരപ്പമൊയ് ലി പറഞ്ഞു.
https://www.facebook.com/Malayalivartha

























