Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

രോ​ഗിയെ ഉണർത്തി ഇരുത്തി തലച്ചോറിലെ ഒരു മുഴ നീക്കം ചെയ്തിരിക്കുകയാണ് ഡോക്ടർമാർ...സമ്മർദ്ദം കൂടാതെ ഉണർന്നിരിക്കാൻ മഹേഷ് ബാബുവിന്റെ ‘പോക്കിരി’ എന്ന സിനിമയായിരുന്നു കണ്ടത്...

06 FEBRUARY 2024 03:28 PM IST
മലയാളി വാര്‍ത്ത

ശസ്ത്രക്രിയ ചെയ്യുന്നതിന് മുമ്പ് രോ​ഗിക്ക് അനസ്തേഷ്യ നൽകുന്നത് പതിവാണ്. ഇതുവഴി ഓപ്പറേഷന് മുൻപ് രോ​ഗികൾ അബോധാവസ്ഥയിലാകും.ആധുനിക അനസ്തേഷ്യയുടെ ആവിർഭാവത്തോടെ ശസ്ത്രക്രിയകൾ വേദനാരഹിതമായി എന്നുമാത്രമല്ല സുരക്ഷിതമാവുകയും ചെയ്തു. രോഗത്തിന്റെ വേദനയും ശസ്ത്രക്രിയയുടെ സങ്കീർണതയും ആകുലതകളും ഭയപ്പാടുമെല്ലാം ലഘൂകരിച്ചുകൊണ്ട് രോഗിയെ ശാന്തമാക്കി ഉറക്കി അബോധാവസ്ഥയിലാക്കി ശസ്ത്രക്രിയാവിദഗ്ധന് അതിസങ്കീർണ്ണമായ ശത്രക്രിയ ചെയ്യാൻ സാഹചര്യം ഒരുക്കുമ്പോഴും രോഗിയുടെ ശിരസ്സിന്റെ ഭാഗത്ത് അതീവ ജാഗ്രതയോടെ, രോഗിയുടെ നാഡീ സ്പന്ദനങ്ങളെയും ശ്വാസഗതിയെയും രക്ത സമ്മർദത്തെയും രക്തത്തിലെ ഓക്സിജന്റെ അളവും ഒക്കെ നിരീക്ഷിച്ചു കൊണ്ട് ഒരു അനസ്തേഷ്യ വിദഗ്ധൻ നിലയുറപ്പിച്ചിട്ടുണ്ടാവും .

 

എന്നാൽ കാലം മാറി . പലതരത്തിലുള്ള കണ്ടു പിടിത്തങ്ങളും നാൾക്കുനാൾ ഉണ്ടായി കൊണ്ട് ഇരിക്കുകയാണ് . അത് എല്ലാം മേഖലകളിലും സംഭവിക്കുന്നുണ്ട് . മെഡിക്കൽ രംഗത്തും നിരവധി കണ്ടു പിടിത്തങ്ങൾ ആണ് നടത്തുന്നത് . നേരത്തെ പറഞ്ഞത് പോലെ അനസ്തേഷ്യ കൊടുത്താണ് ശസ്ത്രക്രിയകൾ നടത്താറുള്ളത് എന്നാൽ അപൂർവ്വം ചില കേസുകളിൽ രോ​ഗികളെ ഉണർത്തിയിരുത്തിയും ശസ്ത്രക്രിയ നടത്തും. ഡോക്ടർമാരെ സംബന്ധിച്ചിടത്തോളം ഏറെ ശ്രമകരമായ ദൗത്യമാണത്അത്തരമൊരു സാഹചര്യത്തിൽ രോ​ഗിയെ ഉണർത്തി ഇരുത്തി തലച്ചോറിലെ ഒരു മുഴ നീക്കം ചെയ്തിരിക്കുകയാണ് ഡോക്ടർമാർ.48-കാരനായ പാണ്ഡുവാണ് അതിസങ്കീർണമായ ശസ്ത്രക്രിയക്ക് വിധേയനായത്. സമ്മർദ്ദം കൂടാതെ ഉണർന്നിരിക്കാൻ അദ്ദേഹത്തെ സഹായിച്ചത് മഹേഷ് ബാബുവിന്റെ ‘പോക്കിരി’ എന്ന സിനിമയായിരുന്നു. പാണ്ഡുവിന് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയായ പോക്കിരി ശസ്ത്രക്രിയ നടക്കുന്ന വേളയിൽ സംപ്രേഷണം ചെയ്തുനൽകി.

ആക്ഷൻ സിനിമയായ പോക്കിരിയിലെ മാസ് രം​ഗങ്ങൾ ആസ്വദിച്ചിരുന്ന പാണ്ഡുവിന്റെ തലച്ചോറിൽ നിന്നും അതിവിദ​ഗ്ധമായി ട്യൂമർ നീക്കം ചെയ്യാനും ഡോക്ടർമാർക്ക് സാധിച്ചു.ഗുണ്ടൂരിലെ ജനറൽ ആശുപത്രിയിലെ ന്യൂറോ സർജൻമാരായിരുന്നു സങ്കീർണ്ണമായ ശസ്ത്രക്രിയക്ക് പിന്നിൽ. ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയ ശേഷം ആശുപത്രി സൂപ്രണ്ട് കിരൺ കുമാറാണ് ഇക്കാര്യങ്ങളെല്ലാം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പശ്ചിമ ഗോദാവരി ജില്ലയിലെ ഇളപ്പരു ഗ്രാമവാസിയാണ് പാണ്ഡു. അബോധാവസ്ഥയിലായ അദ്ദേഹത്തെ ജനുവരി 2ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനകൾക്കൊടുവിൽ പാണ്ഡുവിന്റെ തലച്ചോറിൽ ട്യൂമറുണ്ടെന്ന് ന്യൂറോ സർജറി വിഭാഗത്തിലെ ഡോക്ടർമാർ കണ്ടെത്തി.

 

കാലിന്റെയും കൈയുടെയും പ്രവർത്തനത്തെ ബാധിക്കുന്ന ട്യൂമറായിരുന്നു അത്. തുടർന്ന് രോ​ഗിയെ ഉണർത്തി ഇരുത്തി മസ്തിഷ്ക ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ തീരുമാനിച്ചു.ജനുവരി 25നായിരുന്നു ഓപ്പറേഷൻ നടന്നത്. സുഖം പ്രാപിച്ച പാണ്ഡു കഴിഞ്ഞ ശനിയാഴ്ച ആശുപത്രി വിടുകയും ചെയ്തു.ഇത്തരം കേസുകൾ വളരെ അപൂര്വമായിട്ടാണ് സംഭവിക്കാറുള്ളത് . അതുകൊണ്ട് തന്നെ മെഡിക്കൽ രംഗത്ത് ഇത് വലിയ ചർച്ചയാവുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (16 minutes ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (22 minutes ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (49 minutes ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (49 minutes ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (57 minutes ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (1 hour ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (1 hour ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (1 hour ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (2 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (2 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (2 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (2 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (3 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends