ജമ്മു കശ്മീരിലെ കത്വയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍... നാല് സൈനികര്‍ക്ക് വീരമൃത്യു... നാല് പേര്‍ക്ക് പരിക്കേറ്റതായി സൂചന, ഏറ്റുമുട്ടല്‍ തുടരുന്നു

ജമ്മു കശ്മീരിലെ കത്വയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍... നാല് സൈനികര്‍ക്ക് വീരമൃത്യു... നാല് പേര്‍ക്ക് പരിക്കേറ്റതായി സൂചന, ഏറ്റുമുട്ടല്‍ തുടരുന്നു
നാല് സൈനികര്‍ ഇതിനോടകം വീരമൃത്യു വരിച്ചതായി സൈന്യം തന്നെ പുറത്തുവിട്ടിട്ടുണ്ട്.കത്വ ജില്ലയിലെ മച്ചേഡി മേഖലയിലയിലാണ് ഭീകരാക്രമണമുണ്ടായത്.
ഇന്നലെ വൈകുന്നേരം ഗ്രാമത്തിലൂടെ പെട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെ ഭീകരര്‍ ഗ്രനേഡ് ഏറിയുകയും വെടിയുതിര്‍ക്കുകയും ചെയ്തു. സൈന്യം തിരിച്ചടിച്ചു. മേഖലയിലേക്ക് കൂടുതല്‍ സൈനികരെത്തി. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നു.
.
കഴിഞ്ഞ ദിവസം രജൗരി, കുല്‍ഗാം മേഖലകളില്‍ ഭീകരാക്രമണമുണ്ടായിരുന്നു. രണ്ടിടങ്ങളിലായി രണ്ട് സൈനികര്‍ വീരമൃത്യു വരിക്കുകയും, 6 ഭീകരരെ സൈന്യം വധിച്ചു.
"
https://www.facebook.com/Malayalivartha