Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

ഏഴ് കുട്ടികള്‍ക്കും ആറു സ്ത്രീകളും ഉള്‍പ്പെടെ 14 പേര്‍ക്ക് മയക്കുമരുന്ന് കൊടുത്ത് കഴുത്തറത്തു; അതിന് ശേഷം യുവാവ് ആത്മഹത്യയും ചെയ്തു

28 FEBRUARY 2016 12:51 AM IST
മലയാളി വാര്‍ത്ത.

സ്വത്ത് തര്‍ക്കം നയിച്ചത് മനസ്സുമരവിക്കുന്ന കൂട്ടക്കൊലയിലേക്ക്. താനെയില്‍ കുടുംബത്തിലുള്ള 14 പേരെ കൊന്നതിന് ശേഷം യുവാവ് ആത്മഹ്യ ചെയ്തു. കസര്‍വാഡവലി ഗ്രാമവാസിയായ ഹസന്‍ അന്‍വര്‍ വാരേകര്‍ (35) ആണ് കൃത്യം ചെയ്തത്. മൂര്‍ച്ഛയുള്ള ആയുധം ഉപയോഗിച്ച് കഴുത്തറുത്താണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഏഴ് കുട്ടികള്‍, ആറ് സ്ത്രീകള്‍, ഒരു പുരുഷന്‍ എന്നിവരാണ് കൊലപാതകത്തിന് ഇരയായത്. ഇയാളുടെ അക്രമണത്തില്‍ നിന്ന് ഒരു സ്ത്രീ പരിക്കുകളോടെ രക്ഷപ്പെട്ടിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകത്തിന് ശേഷം ഇയാളെ കൈയില്‍ കത്തിയുമായി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആക്രമണത്തിന്റെ ഞെട്ടലില്‍ ആയതിനാല്‍ പരിക്കേറ്റ സ്ത്രീയില്‍ നിന്ന് മൊഴിയെടുത്തിട്ടില്ലെന്ന് പൊലീസ് ജോയിന്റ് കമീഷണര്‍ അശുതോഷ് ദുംറെ പറഞ്ഞു. കൂട്ടക്കൊലപാതകത്തിന് കാരണമെന്തെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
വാറേക്കറിന്റെ അടുത്ത ബന്ധുക്കളാണ് കൊല്ലപ്പെട്ടവരെല്ലാം. കൈയ്യില്‍ കത്തിയുമായി തൂങ്ങിമരിച്ച നിലയിലാണ് വാറേക്കറിന്റെ മൃതദേഹം കണ്ടത്തിയത്. ഗുരുതരമായി പരുക്കേറ്റ സുബിയ ബാര്‍മര്‍ എന്ന യുവതി ആശുപത്രിയില്‍ ചികില്‍സയിലാണ്. കൊലയ്ക്കു പിന്നലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് ജോയിന്റ് കമ്മിഷണര്‍ അശുതോഷ് ദുമ്രേ പറഞ്ഞു.
ഇന്നലെ രാത്രി കുടുംബാംഗങ്ങള്‍ക്കായി വാറേക്കര്‍ വീട്ടില്‍ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുക്കുന്നതിനെത്തിയ കുടുംബാംഗങ്ങള്‍ ഉറങ്ങുന്നതിനിടെയില്‍ കൊലപ്പെടുത്തുകയായിരുന്നു. ഇവരെ കൊലപ്പെടുത്തിയതിനുശേഷം വാറേക്കര്‍ തൂങ്ങി മരിക്കുകയും ചെയ്തു. മൃതദേഹത്തിനടുത്തുനിന്ന് കൊലയ്ക്കുപയോഗിച്ച കത്തി കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (2 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (2 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (2 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (2 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (2 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (5 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (5 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (6 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (6 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (6 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (7 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (8 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (8 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (8 hours ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (8 hours ago)

Malayali Vartha Recommends