Widgets Magazine
15
Jun / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരാവേദനയായി... മുലപ്പാല്‍ നല്‍കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു


തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് പോരാട്ടത്തിന്റെ ആരവം


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും....ജി 7 ഉച്ചകോടി നടക്കുന്ന കാനഡക്ക് പുറമെ സൈപ്രസ്, ക്രൊയേഷ്യ രാജ്യങ്ങളും മോദി സന്ദര്‍ശിക്കും


82 വയസ്സുള്ള രോഗിയായ പിതാവിനെ മുഴുവൻ സമയവും പരിചരിക്കാൻ ജോലി ഉപേക്ഷിക്കാനിരുന്ന ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍; ആകാശത്ത് തന്റെ കരിയർ ആരംഭിക്കാനിരുന്ന ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദർ: ഉൾക്കൊള്ളാനാകാതെ ഇരു കുടുംബങ്ങൾ...


മൂന്ന് ദിവസത്തിനകം ഇന്ത്യയിലൊരു വിമാനാപകടം ഉണ്ടാകും; ഇതില്‍ ഒരാള്‍ രക്ഷപ്പെടും: 2025 ല്‍ ഒരു വന്‍ വിമാനാപകടം ഉണ്ടാകും: ഞെട്ടിച്ച് ആ പ്രവചനങ്ങൾ...

പുന്തല കടല്‍ത്തീരത്ത് കൂറ്റന്‍ നീലത്തിമിംഗലമടിഞ്ഞു

14 JUNE 2025 10:35 PM IST
മലയാളി വാര്‍ത്ത

ഇന്ന് ഉച്ചയോടെ ുറക്കാട് പുന്തല കടല്‍ത്തീരത്ത് കൂറ്റന്‍ നീലത്തിമിംഗലമടിഞ്ഞു. ഏകദേശം 25 മീറ്റര്‍ നീളമുള്ള തിമിംഗലമാണ് അടിഞ്ഞത്. രാവിലെ മുതല്‍ പുറക്കാട് പുറം കടലില്‍ ചത്ത തിമിംഗലം ഒഴുകി നടന്നിരുന്നു. ഇത് പിന്നീട് ഉച്ചയോടെയാണ് പുറക്കാട് തെക്ക് പുന്തല കടല്‍ത്തീരത്ത് അടിഞ്ഞു കയറിയത്. അതിരൂക്ഷമായ ദുര്‍ഗന്ധമാണ് പ്രദേശത്ത്.

പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ എസ് സുദര്‍ശനന്‍ ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് തിമിംഗലത്തെ തോട്ടപ്പള്ളി തുറമുഖത്തെത്തിച്ച് പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം മറവ് ചെയ്യാന്‍ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ തോട്ടപ്പള്ളി തീരദേശ പൊലീസ് സ്‌റ്റേഷനിലെ സീ റസ്‌ക്യൂ വിഭാഗവും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് റോപ്പ് കെട്ടി വള്ളത്തില്‍ വലിച്ച് തിമിംഗലത്തെ നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ കൊല്ലം അഴീക്കലില്‍ നിന്ന് ബോട്ട് എത്തിച്ച് തിമിംഗലത്തെ തോട്ടപ്പള്ളി തുറമുഖത്തെത്തിക്കാനാണ് നീക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശരണംവിളിയുമായി ഭക്തര്‍...  (13 minutes ago)

നിയന്ത്രണം വിട്ട വാഹനം നേരെ വെള്ളത്തിലേക്ക്  (26 minutes ago)

മോശം കാലാവസ്ഥയെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍  (30 minutes ago)

ഞെട്ടലോടെ പ്രവാസികള്‍... അയയാതെ ഇറാന്‍, ഇനി അമേരിക്കയുമായി ആണവ ചര്‍ച്ച ഉണ്ടാകില്ല, തിരിച്ചടി തുടരും; പശ്ചിമേഷ്യ അതിവേഗം യുദ്ധത്തിലേക്ക്; ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷം, ഇസ്രയേലിനെ നടുക്കി ഇറാന്റെ തി  (44 minutes ago)

റിമാന്‍ഡിലുള്ള പ്രതി സുകാന്ത് സുരേഷിനെ  (53 minutes ago)

മൂന്നാം അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും  (1 hour ago)

നീറ്റ് യു.ജി പരീക്ഷ...  (1 hour ago)

ബൈക്ക് ടാക്‌സി സര്‍വീസുകള്‍  (2 hours ago)

ഭര്‍ത്താവ് വിദേശത്ത്....  (2 hours ago)

കെനിയയില്‍ നിന്ന് കൊണ്ടുവരുന്ന ഭൗതിക ശരീരങ്ങള്‍ക്കും ഒപ്പമുള്ള ബന്ധുക്കള്‍ക്കും ....  (3 hours ago)

അഞ്ചിടത്ത് റെഡ് അലര്‍ട്ട്  (3 hours ago)

ആളുകളെല്ലാം സുരക്ഷിതര്‍...  (3 hours ago)

സംശയിക്കുന്ന ഒരു വസ്തുവും കടല്‍തീരത്ത് കണ്ടാല്‍ സ്പര്‍ശിക്കരുത്...  (4 hours ago)

സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് കാര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്...  (5 hours ago)

മുലപ്പാല്‍ ശ്വാസകോശത്തില്‍ കുടുങ്ങിയതാണ് മരണകാരണമെന്ന് ...  (5 hours ago)

Malayali Vartha Recommends