Widgets Magazine
27
Jun / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുടര്‍ച്ചയായ മഴ... ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂന മര്‍ദ്ദം രൂപപ്പെട്ടു, കേരളത്തില്‍ ഇന്ന് അതിതീവ്ര മഴ തുടരും, 3 ദിവസം അതിശക്ത മഴ മുന്നറിയിപ്പ്


ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യക്കാരന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍...


സൈനിക ബിരുദധാരികളുമായുള്ള കൂടിക്കാഴ്ച.. പ്രസിഡന്റ് പുടിൻ ഒറെഷ്‌നിക്കിന്റെ വൻതോതിലുള്ള ഉത്പാദനം, ആരംഭിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു..ഭയത്തിൽ നാറ്റോ രാജ്യങ്ങൾ..


തലസ്ഥാനത്ത് പറന്നിറങ്ങി ഇല്ല്യുഷൻ ഐ.എൽ 76..ഇന്ത്യൻ വ്യോമസേനയിൽ ഇത് "ഗജരാജ്" എന്നറിയപ്പെടുന്നു..തലസ്ഥാനത്തെത്തിയത് എന്തിനാണെന്നുള്ള വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല..


നിലമ്പൂരിൽ തോറ്റതോടെ ഭരണമാറ്റം മണത്ത ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്കും, സർക്കാരിനുമെതിരെ കരുക്കൾ നീക്കുന്നു...ഡി.ജി പി ഷേക് ദർവേഷ് സാഹിബ് ഒരു പടി കൂടി കടന്ന് ഗവർണറെ രാജ് ഭവനിൽ സന്ദർശിക്കുകയും ചെയ്തു..

പുരി ജഗന്നാഥ ക്ഷേത്രത്തിലെ ലോകപ്രശസ്തമായ രഥയാത്ര ഇന്ന്

27 JUNE 2025 11:39 AM IST
മലയാളി വാര്‍ത്ത

പുരി ജഗന്നാഥ ക്ഷേത്രത്തിലെ ലോകപ്രശസ്തമായ രഥയാത്ര ഇന്ന് നടക്കും. 2025 ലെ ജഗന്നാഥ രഥയാത്രയ്ക്ക് സാക്ഷ്യം വഹിക്കാന്‍ ക്ഷേത്രനഗരമായ പുരി ഒരുങ്ങിക്കഴിഞ്ഞു .

ജഗന്നാഥനായ കൃഷണന്‍, ബലഭദ്രന്‍,സുഭദ്ര എന്നീ ദേവതകളുടെ മൂന്ന് രഥങ്ങളാണ് ഉത്സവത്തിന്റെ കേന്ദ്രബിന്ദു. എല്ലാ വര്‍ഷവും ആഷാഢ മാസ ശുക്ലപക്ഷത്തിന്റെ ദ്വിതീയദിവസമാണ് ഈ ഉത്സവം നടക്കുന്നത്. വാര്‍ഷിക രഥോത്സവത്തിന് മുന്നോടിയായി മൂന്ന് രഥങ്ങളും എല്ലാ വര്‍ഷവും പുതുക്കി നിര്‍മ്മിക്കപ്പെടുന്നു. നിരവധി ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തരാണ് പങ്കെടുക്കുക.
ഉത്സവ വേളയില്‍ ഭഗവാന്‍ ജഗന്നാഥന്‍, സഹോദരന്‍ ബലഭദ്രന്‍, സഹോദരി സുഭദ്ര എന്നീ മൂന്ന് ദേവതകളുടെയും രഥങ്ങളെ ഭക്തര്‍ ഗുണ്ടിച്ച ക്ഷേത്രത്തിലേക്ക് വലിയ്ക്കുന്നു. അവിടെ ഈ ദേവന്മാര്‍ ഒരു ആഴ്ച വസിക്കുന്നു. തുടര്‍ന്ന് ജഗന്നാഥ ക്ഷേത്രത്തിലേക്ക് മടങ്ങുന്നു.ജഗന്നാഥ ക്ഷേത്രത്തില്‍ നിന്ന് അമ്മായിയുടെ വീടാണെന്ന് വിശ്വസിക്കപ്പെടുന്ന ഗുണ്ടിച്ച ക്ഷേത്രത്തിലേക്കുള്ള ജഗന്നാഥ ഭഗവാനും രണ്ട് സഹോദരന്മാരും നടത്തിയ യാത്രയുടെ സ്മരണയ്ക്കായിട്ടാണ് ഈ യാത്ര നടത്തുന്നത്.

സ്നാന പൂര്‍ണിമ നാള്‍ മുതലാണ് ആഘോഷം ആരംഭിക്കുന്നത്. ജൂണ്‍ 11-ന്, പുരിയില്‍ സ്‌നാനപൂര്‍ണിമ ദിനത്തില്‍ ജഗന്നാഥ ഭഗവാനും സഹോദരങ്ങളായ ബലഭദ്രനും ദേവി സുഭദ്രയും ചേര്‍ന്ന് പുണ്യസ്‌നാന ചടങ്ങ് നടത്തി. മൂന്ന് ദേവതകളെയും 108 കുടം ജലം കൊണ്ട് അഭിഷേകം ചെയ്തു. രഥയാത്രയ്ക്ക് മുന്നോടിയായി ഈ ആചാരം ഒരു പ്രധാന ചടങ്ങാണ്. രഥയാത്രയ്ക്കായി പുരി ജഗന്നാഥ ക്ഷേത്രം പൂക്കളും വിളക്കുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ദശലക്ഷത്തിനടുത്ത് ഭക്തര്‍ രഥങ്ങള്‍ വലിക്കുമെന്നാണ് കണക്കുകള്‍. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ് ഭവനെ രാഷ്ട്രീയ പ്രചരണത്തിന്റെ വേദിയാക്കരുതെന്ന് അന്ന് പ്രതിപക്ഷം പറഞ്ഞു; രാജ്ഭവനില്‍ ആര്‍.എസ്.എസ് നേതാവ് ഗുരുമൂര്‍ത്തിയെ കൊണ്ടു വന്ന് ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി മുന്‍ പ്രധാനമന്ത്രിമാരെ അധിക  (49 minutes ago)

ലോട്ടറി വിൽപ്പനക്കാരിയായ അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി; മൃതദേഹത്തിന് അരികിൽ അയൽവാസികൾ കണ്ട കാഴ്ച  (55 minutes ago)

കമല്‍ ഹാസനും ആയുഷമാന്‍ ഖുറാനയ്ക്കും ഈ വര്‍ഷത്തെ അക്കാദമി  (1 hour ago)

യുദ്ധവിമാനം അരിച്ചു പറക്കി CISF..! തിരുവനന്തപുരത്തെത്തിയ എഫ് 35 B ലക്ഷ്യം മറ്റൊന്ന് ? ഒളിപ്പിച്ച രഹസ്യം പുറത്ത്..!  (1 hour ago)

സ്‌കൂളില്‍ പോയി മടങ്ങി വന്ന കുഞ്ഞിന് പനി ലക്ഷണം; മരുന്ന് കഴിച്ചു കിടന്നുറങ്ങിയ കുട്ടി മരിച്ചു..!നിലവിളിച്ച് 'അമ്മ  (1 hour ago)

കൗൺഡൗൺ തുടങ്ങി ആയുസ്സറാതെ ഖമേനി ചാവും ഉറപ്പിച്ച് ഇസ്രായേൽ..! ബങ്കറില്‍ സംഭവിച്ചത്...!  (2 hours ago)

സ്വര്‍ണവിലയില്‍ കുറവ്...  (2 hours ago)

ഈ സര്‍ക്കാരിന്റെ കാലത്ത് 6523 കോടി രൂപയാണ്  (2 hours ago)

അഞ്ചു സെന്റീമീറ്റര്‍ വീതമാണ് ഓരോ ഷട്ടറും തുറന്നത്...  (2 hours ago)

ലോകപ്രശസ്തമായ രഥയാത്ര ഇന്ന്  (2 hours ago)

ശേഖരിക്കുന്ന കുപ്പികള്‍ പുനരുപയോഗ കേന്ദ്രങ്ങളില്‍ എത്തിക്കാനുള്ള ചെലവാണ്  (3 hours ago)

മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം....  (3 hours ago)

ചില്ലറ വില്‍പനക്ക് ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാക്കുകയും ചെയ്തുകൊണ്ട്  (3 hours ago)

തുടര്‍ച്ചയായ മഴ... ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂന മര്‍ദ്ദം രൂപപ്പെട്ടു, കേരളത്തില്‍ ഇന്ന് അതിതീവ്ര മഴ തുടരും, 3 ദിവസം അതിശക്ത മഴ മുന്നറിയിപ്പ്  (3 hours ago)

ലാലോ ഷിഫ്രിന്‍ അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends