രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി മോഡി സൗദിയിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്ച സൗദി അറേബ്യയിലെത്തും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ക്ഷണമനുസരിച്ചാണ് സന്ദര്‍ശനം. രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന മോദി വിവിധ മേഖലകളുമായി ബന്ധപ്പെട്ട കരാറുകളില്‍ ഒപ്പുവയ്ക്കും.
റിയാദിലെ പ്രമുഖ ആകര്‍ഷണമായ മസ്മാക്കോട്ട, എല്‍ ആന്‍ഡ് ടി തൊഴിലാളികേന്ദ്രം, ടിസിഎസിന്റെ സൗദിയിലെ വനിതാ കേന്ദ്രം എന്നിവയും മോദി സന്ദര്‍ശിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























