ആസാമില്‍ ഭൂകമ്പം

ആസാമില്‍ 15 മുതല്‍ 20 സെക്കന്റ് വരെ നീണ്ടുനിന്ന ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 5.4 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ആസാമിലെ കര്‍ബി ആംഗ് ലോഗാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. രാവിലെ 9.46നാണ് ഭൂകമ്പം ഉണ്ടായത്. എന്നാല്‍ ഭൂകമ്പത്തില്‍ നാശ നഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ഏപ്രിലില്‍ റിക്ടര്‍ സ്‌കെയിലില്‍ 3.4 രേഖപ്പെടുത്തിയ ഭൂകമ്പം ആസാമില്‍ അനുഭവപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha


























