ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...

വിശാഖപട്ടണത്ത് നിന്നും മനസ്സാക്ഷിയെ നടുക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഗൃഹപാഠം പൂർത്തിയാക്കിയില്ലെന്ന കാരണത്താൽ അധ്യാപികയുടെ ക്രൂരമായ മർദ്ദനത്തിനും മാനസിക പീഡനത്തിനും ഇരയായ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. വിശാഖപട്ടണത്തെ ലിറ്റിൽ ഗാർഡൻ സ്കൂളിലെ യുകെജി വിദ്യാർത്ഥിയായ പ്രണയ് തേജ് ആണ് വിദ്യാലയ മുറ്റത്ത് ജീവൻ വെടിഞ്ഞത്. കുട്ടിയെ അധ്യാപിക ക്രൂരമായി മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സ്കൂളിനെതിരെയും അധ്യാപികയ്‌ക്കെതിരെയും കടുത്ത ജനരോഷമാണ് ഉയരുന്നത്. സംഭവത്തിന്റെ വിശദാംശങ്ങളിലേക്ക്...
https://www.facebook.com/Malayalivartha


























