Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..

01 SEPTEMBER 2026 05:05 PM IST
മലയാളി വാര്‍ത്ത

വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ . സാധാരണ അദ്ദേഹം രാത്രിയാണ് വീഡിയോ പോസ്റ്റ് ചെയ്യാറുള്ളതെങ്കിൽ ഇത്തവണ വീഡിയോ പകൽ സമയത്താണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആഗോള പ്രതിസന്ധികൾക്കിടയിലും രാജ്യം കൈവരിച്ച 7.8% സാമ്പത്തിക വളർച്ച കൂട്ടായ കരുത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻസ്റ്റഗ്രാമിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാജ്യത്ത് നുണകൾ പരത്തി (ജൂട്ട് കി ഗൂഞ്ച്) നിരാശ പടർത്താൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തി.വിദേശയാത്രകളും വിദേശങ്ങളിലെ ആഡംബര വിവാഹങ്ങളും അനാവശ്യമായ സ്വർണം വാങ്ങലുകളും വെട്ടിക്കുറച്ച് സമ്പൂർണ സ്വദേശി മന്ത്രം മുറുകെപ്പിടിക്കാൻ പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു.വിനാശം പ്രവചിച്ചവർ തോറ്റമ്പിയെന്നും ഇന്ത്യ വീണ്ടും തഴച്ചുവളരുകയാണെന്നും ഇന്ത്യയുടെ 7.8% ജിഡിപി വളർച്ചയെ ചൂണ്ടിക്കാട്ടിയുള്ള ‘സെൽഫി വിഡിയോ’യിൽ മോദി പറഞ്ഞു. ആത്മനിർഭരത (സ്വയംപര്യാപ്തത) പ്രോത്സാഹിപ്പിക്കണമെന്നും പരമാവധി സ്വദേശി ഉൽപന്നങ്ങൾ വാങ്ങണമെന്നും മോദി പറഞ്ഞു.

 

ഇതിനിടെ, സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന ആഹ്വാനമാണ് ഏറെ ശ്രദ്ധ നേടുന്നത് . ഇതിന് മുൻപും സ്വർണത്തിന് റെക്കോർഡ് വില കുതിച്ചുയർന്ന സമയത്തും സ്വർണംഇപ്പോൾ വാങ്ങുന്നത് ഇപ്പോൾ ഒഴിവാക്കണം എന്ന് മോദി പറഞ്ഞിരുന്നു . ഇന്നിപ്പോൾ വീണ്ടും അതാവർത്തിക്കുകയാണ് പ്രധാനമന്ത്രി .‘‘വിദേശ യാത്ര ആനന്ദത്തിന് വേണ്ടിയാണെങ്കിൽ നിങ്ങൾ പോകരുത്. വിദേശത്ത് കല്യാണം കഴിക്കാനാണ് തീരുമാനമെങ്കിൽ അതുമൊഴിവാക്കണം. ഇനി, അത്യാവശ്യമില്ലെങ്കിൽ നിങ്ങൾ സ്വർണവും വാങ്ങരുത്’’, മോദി വിഡിയോയിൽ പറഞ്ഞു.

ഇക്കാര്യങ്ങൾ മുറുകെപ്പിടിച്ചാൽ സ്വാതന്ത്ര്യത്തിന്റെ 100-ാം വർഷത്തോടെ നമ്മുടെ യുവതലമുറയ്ക്ക് വികസിത ഇന്ത്യയെ സമ്മാനിക്കാൻ നമുക്ക് കഴിയുമെന്നും മോദി പറഞ്ഞു. മോദി നിലവിൽ ഷാങ്ഹായ് സഹകരണ ഓർഗനൈസേഷൻ (എസ്‍സിഒ) ഉച്ചകോടിയിൽ പങ്കെടുക്കാനായി കിർഗിസ്ഥാനിലാണുള്ളത്.നിങ്ങൾ ഉല്ലാസയാത്രയ്ക്ക് പോകുന്നെങ്കിൽ ഇന്ത്യയിലെ സ്ഥലങ്ങളിലേക്കുതന്നെ പോവുക. കല്യാണത്തിന് തിരഞ്ഞെടുക്കുന്നതും ഇന്ത്യയിലെ സ്ഥലങ്ങൾ തന്നെയാകട്ടെ. ‘കല്യാണം ഇന്ത്യയിൽ തന്നെ’ എന്ന മന്ത്രം മുറുകെപ്പിടിക്കണമെന്നും മോദി അഭിപ്രായപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (17 minutes ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (43 minutes ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (50 minutes ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (57 minutes ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (1 hour ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (1 hour ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (1 hour ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (1 hour ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (1 hour ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (1 hour ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (1 hour ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (1 hour ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (3 hours ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (3 hours ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (3 hours ago)

Malayali Vartha Recommends