Widgets Magazine 

04
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഞായറാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു...


പുതിയ തൊഴിൽ ഉത്തരവാദിത്തങ്ങളും കാര്യവിജയവും:


യൂത്ത് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ നീന്തൽ മെഡൽ


പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകന്‍ ഭാസി മലാപ്പറമ്പ് അന്തരിച്ചു.... സംസ്കാരം ഇന്നു വൈകുന്നേരം മാവൂർ റോഡ് സ്മൃതിപഥത്തിൽ


നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ ഇന്നോവ നാട്ടുകാർ ചേർന്ന് ത‍ടഞ്ഞുനിർത്തി... അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോയ കാർ നാട്ടുകാർ മറ്റ് വാഹനങ്ങളിൽ പിന്തുടർന്നാണ് പിടിച്ചത്, വാഹനവും ഡ്രൈവറേയും കസ്റ്റഡിയിലെടുത്ത് പോലീസ്

എസ്‌ഐആറിന് ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ പേരില്ലാത്ത വോട്ടർമാർക്ക് അന്തിമ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 'ഫോം 6' സമർപ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

04 NOVEMBER 2026 11:29 AM IST
മലയാളി വാര്‍ത്ത

More Stories...

നിയന്ത്രണവുമായി തമിഴ്നാട് സർക്കാർ... ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി തമിഴ്‌നാട് സർക്കാർ

നിക്ഷേപ തിരിമറി കേസ്... തമിഴ്നാട്ടിലും കേരളത്തിലുമുള്ള ബിഎൽഎം ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന

ഹൈദരാബാദിൽ വധുവിന് വില അഞ്ചുലക്ഷം! പിന്നിൽ മലയാളി ബ്രോക്കർമാരും; ഞെട്ടിക്കുന്ന വിവാഹക്കച്ചവടം

ആധാർ നമ്പറുകളുടെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കൾക്ക് പണം നൽകുന്ന രീതിക്ക് പകരം, ബയോമെട്രിക്‌സും വോട്ടർ ഐഡി നമ്പറുകളും ഉപയോഗിച്ച് പണമടയ്ക്കുന്ന സംവിധാനം ഉടൻ നിലവിൽ വരുമെന്ന് കേന്ദ്രമന്ത്രി

ശത്രുവിന് തൊടാനായില്ല... 47 വർഷത്തിനുശേഷം ചരിത്രനേട്ടം! ഒരു സൈനികനെയും നഷ്ടപ്പെടാതെ CRPF

എസ്‌ഐആറിന് ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ പേരില്ലാത്ത വോട്ടർമാർക്ക് അന്തിമ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 'ഫോം 6' സമർപ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.

വോട്ടർ പട്ടികയിൽ മുമ്പ് ഉണ്ടായിരുന്നവരാണെങ്കിലും അപേക്ഷ നൽകാമെന്നും കമ്മീഷൻ . പുതുതായി വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് നൽകുന്നതാണ് ഫോം 6. ഇനി ആദ്യമായാണ് വോട്ടർപട്ടികയിൽ പേര് ചേർക്കാനായി അപേക്ഷിക്കുന്നതെങ്കിൽ അതിനായി സത്യവാങ്മൂലം നൽകുന്ന ഭാഗവും ഇതിലുണ്ട്. ഇനി തെറ്റായ വിവരമാണ് നൽകുന്നതെങ്കിൽ ജനപ്രാതിനിധ്യ നിയമപ്രകാരം കേസെടുക്കാവുന്നതാണ്.
നേരത്തെ വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്ന വോട്ടർമാർ, 'ഫോം 6'-ൽ നൽകേണ്ടി വരുന്ന സത്യവാങ്മൂലം കാരണം ഇത് സമർപ്പിക്കാനായി മടിക്കുന്നതായി കണ്ടെത്തിയതായും എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് നൽകിയ കത്തിൽ കമ്മീഷൻ അറിയിച്ചു.

കരട് വോട്ടർ പട്ടികയിൽ പേരില്ലാത്ത വോട്ടർമാർക്ക് നിശ്ചിത നടപടിക്രമങ്ങൾ പാലിച്ച് അന്തിമ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി ഈ ഫോം സമർപ്പിക്കാമെന്നും കമ്മീഷൻ .

മുമ്പ് വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്ന ഒരാൾ വീണ്ടും ഈ ഫോം സമർപ്പിച്ചെന്ന കാരണത്താൽ നിയമനടപടി സ്വീകരിക്കില്ലെന്നും കമ്മീഷൻ വ്യക്തമാക്കുകയും ചെയ്തു. എന്നാൽ വോട്ടർ ഇതിനകം മറ്റൊരു പാർലമെന്ററി മണ്ഡലത്തിലോ നിയമസഭാ മണ്ഡലത്തിലോ വോട്ടറായി രജിസ്റ്റർ ചെയ്തിട്ടുണ്ടാകാനായി പാടില്ല. കൂടാതെ, സമർപ്പിച്ച സത്യപ്രസ്താവന നിയമപരമായ വ്യവസ്ഥകൾക്ക് അനുസൃതവുമായിരിക്കണമെന്നും നിബന്ധനയുമുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര... ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 186 റണ്‍സ് വിജയലക്ഷ്യം  (10 minutes ago)

മമ്മൂട്ടിയുടെ കാർ പത്തുവയസ്സുകാരനെ ഇടിച്ചുതെറിപ്പിച്ചു! 40 വർഷം പഴക്കമുള്ള സംഭവം വെളിപ്പെടുത്തി വി.കെ. ശ്രീരാമൻ!  (12 minutes ago)

നിയന്ത്രണവുമായി തമിഴ്നാട് സർക്കാർ... ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി തമിഴ്‌നാട് സർക്കാർ  (25 minutes ago)

സച്ചിന്റെ വായിലും ലാലേട്ടന്റെ മാസ് ഡയലോഗ്! സഞ്ജുവിനെക്കുറിച്ചുള്ള ചോദ്യത്തിന് തകർപ്പൻ മറുപടി!  (42 minutes ago)

സ്വകാര്യ ചിത്രങ്ങളും ചാറ്റുകളും വൈറൽ! ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്ത്?  (56 minutes ago)

എസ്‌ഐആറിന് ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ പേരില്ലാത്ത വോട്ടർമാർക്ക് അന്തിമ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 'ഫോം 6' സമർപ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ  (1 hour ago)

പേടിച്ച് വിറച്ച് മറ്റേ വിദ്യാർത്ഥി... പാങ്ങപ്പാറ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ! ലക്ഷ്യം രണ്ടുപേർ? അഭിരാമിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായി; കൂടുതൽ പേരിലേക്ക് അന്വേഷണം  (1 hour ago)

ഗവര്‍ണര്‍ സര്‍ക്കാരുമായി ആലോചന നടത്തിയിട്ടില്ല.... പിഎസ് സിയെ പിരിച്ചു വിടാനുള്ള ഗവര്‍ണറുടെ ശുപാര്‍ശ നടപടിക്രമം പാലിച്ചല്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍  (1 hour ago)

ഓഹരി വിപണിയില്‍ മുന്നേറ്റം.... സെന്‍സെക്‌സില്‍ 350ലധികം പോയിന്റിന്റെ നേട്ടം, നിഫ്റ്റി 24,000ലേക്ക് അടുക്കുന്നു  (1 hour ago)

നാസയുടെ പേടകാവശിഷ്ടങ്ങൾ കേരളത്തിലും വീഴുമോ? ഭൂമിയിലേക്ക് പതിക്കാനൊരുങ്ങി 1.5 ടൺ ഭാരമുള്ള സ്വിഫ്റ്റ്!  (1 hour ago)

ഭൂമിയോടടുത്ത ഭ്രമണപഥത്തിൽ 20 ടൺ ഭാരമുള്ള ഉപഗ്രഹത്തെ എത്തിക്കാൻ ശേഷിയുള്ള അടുത്ത തലമുറ വിക്ഷേപണവാഹനം 'സൂര്യ'റോക്കറ്റ് ഒരുങ്ങുന്നു  (1 hour ago)

ഇതൊന്നും പ്രതീക്ഷിച്ചതല്ല... പ്രിയദർശൻ സിനിമ പോലെ മനോഹരമായ ക്ലൈമാക്സ്! അച്ഛനായി സംഗീത് പ്രതാപ്; പെൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് താരം  (1 hour ago)

നിക്ഷേപ തിരിമറി കേസ്... തമിഴ്നാട്ടിലും കേരളത്തിലുമുള്ള ബിഎൽഎം ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന  (1 hour ago)

വനത്തിൽ പ്ലാസ്റ്റിക് ഉപേക്ഷിച്ചാൽ പിഴ 2000 രൂപ... ഡിസംബർ ഒന്നുമുതൽ പ്രാബല്യത്തിൽ  (2 hours ago)

നില വിട്ടാൽ എന്തും ചെയ്യും... പരമാധികാരം എനിക്ക്, ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് മേൽക്കൈ ലഭിച്ചാൽ അവരുടെ നിയമനിർമാണ നീക്കങ്ങൾക്കെല്ലാം വീറ്റോ പ്രയോഗിച്ച് തടയുമെന്ന മുന്നറിയിപ്പുമായി ട്രംപ്,  (2 hours ago)

Malayali Vartha Recommends